എസ് എം എം എൽ പി എസ്. വിത്തനശ്ശേരി

(എസ്.വി..എൽ.പി.എസ് വിതനാശ്ശേരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എസ് എം എം എൽ പി എസ്. വിത്തനശ്ശേരി
വിലാസം
വിത്തനശ്ശേരി

വിത്തനശ്ശേരി ,നെന്മാറ
,
നെന്മാറ പി.ഒ.
,
678508
,
പാലക്കാട് ജില്ല
വിവരങ്ങൾ
ഫോൺ04923244349
ഇമെയിൽsvlpsvithanassery@gmail.com
കോഡുകൾ
സ്കൂൾ കോഡ്21532 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കൊല്ലങ്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംനെന്മാറ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്നെന്മാറ
തദ്ദേശസ്വയംഭരണസ്ഥാപനംനെന്മാറ പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംഎൽ പി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ47
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ82
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയ എം
പി.ടി.എ. പ്രസിഡണ്ട്അനില
എം.പി.ടി.എ. പ്രസിഡണ്ട്സത്യഭാമ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വിത്തനശ്ശേരി ഗ്രാമത്തിൽ സാധാരണക്കാരായ ആളുകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകുന്നതിനായി 1920 ൽ കുടിപളളിക്കൂടത്തിന്റെ മാതൃകയിൽ 2 അധ്യാപകരുമായി ഈ വിദ്യാലയം ആരംഭിച്ചു. 1926 ൽ ഭാരതവിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ അംഗീകാരം ലഭിച്ചു. 1960 ൽ ഈ സ്കൂളിന്റെ പേര് സി. എം.എൽ.പി.സ്കൂൾ എന്ന് പുനർ നാമകരണം ചെയ്തു. പിന്നീട് മാനേജ്മെന്റ് മാറിയതനുസരിച്ച് സ്കൂളിന്റെ പേര് എസ്.വി.എൽ.പി.സ്കൂൾ എന്നായി.  ഇപ്പോൾ സ്കൂളിന്റെ പേര് എസ്.എം.എം.എൽ.പി.സ്കൂൾ എന്നാണ്

ഭൗതികസൗകര്യങ്ങൾ

ഈ വിദ്യാലയത്തിൽ ഒരു ഹൈടെക് ക്ലാസ്മുറിയും പത്തു ക്ലാസ്മുറികളും ഒരു ആപ്പീസ് മുറിയും ഒരു കലവറ മുറിയും ഉണ്ട്.പാചകപ്പുരയും നാലു ശുചിമുറികളും ഉണ്ട്. 6 ക്ലാസ്സ്മുറികൾ അടച്ചുറപ്പുള്ളതാക്കിയിട്ടുണ്ട്.എല്ലാക്ലാസ്സ്മുറികളും വൈദ്യുതീകരിച്ച് ഫാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.

മാനേജ്മെന്റ്

ആദ്യകാലത്തു സ്കൂളിന്റെ മാനേജർ പി രാജഗംഗാധര മേനോൻ ആയിരുന്നു .കുറേ വർഷങ്ങൾക്കുശേഷം അദ്ദേഹം ശ്രീമതി സരസമ്മ ടീച്ചർക്ക് സ്കൂൾ കൈമാറി .പിന്നീട് സരസമ്മ ടീച്ചർ ശ്രീമതി മിനിതോമസ്സിനു സ്കൂൾ കൈമാറി .ഇപ്പോൾ സ്കൂളിന്റെ മാനേജർ മിനിതോമസ് ആണ് .  

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്വതന്ത്ര സമര സേനാനിയായ ശ്രീ കേരളീയനും ദേശീയ അധ്യാപക ജേതാവും പ്രശസ്ത പ്രഭാഷകനുമായ  ശ്രീ പശുപതിനാഥൻ മാസ്റ്ററും ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളായിരുന്നു .

വഴികാട്ടി


  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം

|--

  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം

|--

  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു

|} |}