എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/ലിറ്റിൽകൈറ്റ്സ്

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

===ലിറ്റിൽ കൈറ്റ്സ് 2018-19 ===

42014-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42014
യൂണിറ്റ് നമ്പർLK/2018/42014
അംഗങ്ങളുടെ എണ്ണം27
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ലീഡർഅനുശ്രീ എ ആർ
ഡെപ്യൂട്ടി ലീഡർനന്ദന എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ശ്രീലേഖ കെ ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2വീണ യു എൽ
അവസാനം തിരുത്തിയത്
14-04-2024Muralibko
ലിറ്റിൽ കൈറ്റ്സ് 2021-22 പ്രവർത്തനങ്ങൾ
        ലിറ്റിൽ കൈറ്റ്സ് 2018-19 ലെ പരിശീലനപ്രവർത്തനങ്ങൾ 30-06-2018 ന് ആരംഭിച്ചു.ഇതിന്റെ ചുമതല വഹിക്കുന്നത് ശ്രീമതി.ശ്രീലേഖ, ശ്രീമതി.വീണ എന്നിവരാണ്.പരിശീലനപരിപാടിയിൽ സ്കൂളിൽ നിന്നും 27വിദ്യാർത്ഥികളെയാണ് ഉൾപ്പെടുത്തിയത്.പരിശീലനപരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ജയകുമാർ നിർവ്വഹിച്ചു.എസ്.സി.വി.ബി.എച്ച്.എസിലെ മുൻ SITC യും അധ്യാപകനുമായ ശ്രീ.എസ് വിജയകുമാർ ,എസ്.സി.വി.ബി.എച്ച്.എസിലെ ഹെഡ്മാസ്റ്റർ ശ്രീ.ഷാജി,എസ്.എസ്,.എസ്.എസ് വി ജി എച്ച് എസിലെ സീനിയർ അസിസ്റ്റന്റ് ശ്രീമതി.സുമ വി എന്നിവർ ആശംസകൾ അർപ്പിച്ചു.തുടർന്ന് പരിശീലനക്ലാസ്സുകൾ എസ്.എസ് വി ജി എച്ച് എസിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സായ  ശ്രീമതി.ശ്രീലേഖയും എസ്.സി വി ബി എച്ച് എസിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സായ  ശ്രീമതി.ആശാചന്ദ്രനും ചേർന്ന് നയിച്ചു .എസ്.സി.വി.ബി.എച്ച്.എസിലെ 21 വിദ്യാർത്ഥികളും എസ്.എസ് വി ജി എച്ച് എസിലെ 27വിദ്യാർത്ഥികളും പരിശീലനത്തിൽ പങ്കെടുത്തു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ഡീന.എസ് , ബിൻസി ബിനു , കൃഷ്ണ, ഫാത്തിമ പർവീൺ നസീർ, ഹുദ പാത്തിമ,ഗോപിക ഹരി, അനുശ്രീ.എ.ആർ, ഗ്രീഷ്മ.കെ ,നന്ദന ബി.എസ്,റോഷ്നി.എസ് വിഷ്ണു , ആതിര എസ് എ, ശ്രദ്ധ സി,അപർണ്ണ ശിവൻ അരുണിമ സി, ഫാത്തിമുത്തു സുഹറ,മാനസ മണികണ്ഠൻ , കാരുണ്യ.എം ജെ, വൈഷ്ണവി എസ് എസ്,ഫർഹാന എൻ,നന്ദന എസ്,നന്ദന എസ് നന്ദന പ്രതീശൻ,അമൃത ജയൻ എസ്, മിന്നു ചന്ദ്രൻ സി, ഗാഥാലക്ഷ്മി.ജി, അമീന നൗഷാദ്,ദേവിക.കെ

ലിറ്റിൽ കൈറ്റ്സ് വിദഗ്ദ്ധരുടെ ക്ലാസ്സ്

      ലിറ്റിൽ കൈറ്റ്സ് വിദഗ്ദ്ധരുടെ ക്ലാസ്സുമായി ബന്ധപ്പെട്ട് എസ്.സി.വി.ബി.എച്ച്.എസിലെ മുൻ SITC ആയിരുന്ന ശ്രീ വിജയകുമാർ സാർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ക്ലാസ്സ് എടുത്തു.
      

ഡിജിറ്റൽ മാഗസിൻ 2019

ലിറ്റിൽ കൈറ്റ്സ് 2019

ഡിജിറ്റൽ പൂക്കളം 2019