എയുപിഎസ് ഹോസ്ദുർഗ്ഗ് തെരുവത്ത്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എയുപിഎസ് ഹോസ്ദുർഗ്ഗ് തെരുവത്ത്
വിലാസം
കൂ

കൂളിയങ്കാൽ പി.ഒ.
,
671315
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1962
വിവരങ്ങൾ
ഫോൺ0467 2206419
ഇമെയിൽ12353aupstheruvath@gmail.com
കോഡുകൾ
സ്കൂൾ കോഡ്12353 (സമേതം)
യുഡൈസ് കോഡ്32010500134
വിക്കിഡാറ്റQ64398775
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്‌ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംകാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ 5 to 7
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ31
പെൺകുട്ടികൾ45
ആകെ വിദ്യാർത്ഥികൾ76
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉമ ബി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ കലാം
എം.പി.ടി.എ. പ്രസിഡണ്ട്ജോബിൻസി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വിദ്യാഭ്യാസപരമായി പിന്നോക്കം നില്ക്കുന്ന ,മുസ്ലിം ന്യൂനപക്ഷ സമുദായങ്ങൾ കൂടുതലായി അധിവസിച്ച് വന്നിരുന്ന ഒരു പ്രദേശമായിരുന്നു കൂളിയങ്കാൽ .ആറങ്ങാടി ,നിലാൻ കര ,അരയി തുടങ്ങിയ പ്രദേശവാസികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നാലാംതരം കഴിഞ്ഞാൽ അപ്പർ പ്രൈമറി വിദ്യാഭ്യാസം അന്യം നിന്നിരുന്ന സമയം ,അപ്പർ പ്രൈമറി വിദ്യാഭാസം ലഭ്യമാകുന്ന തരത്തിൽ ഒരു വിദ്യാലയം ആരംഭിക്കണമെന്ന ആശയം സമീപ പ്രദേശങ്ങളിലെ വിദ്യാഭാസ പ്രേമികളിൽ നിന്നുണ്ടായത് .

ശ്രീ.എം .മുഹമ്മദ് കുഞ്ഞി പ്രസിഡണ്ട് ,ശ്രീ കെ.വി .നാരായണൻ സെക്രട്ടറി ,ശ്രീ.എച്ച് .വാസുദേവ് ഖജാൻജിയുമായ ഒരു സമിതി നിലവിൽ വരികയും ,കെട്ടിടങ്ങളുടെ അസൗകര്യം കാരണം തല്ക്കാലം തെരുവത്ത് പ്രജാ ലിസ്റ്റ് പാർട്ടി ഓഫീസിൽ 1962 ജൂണിൽ അഞ്ചാം ക്ലാസ്സ് ഡോ.കെ .വേണുഗോപാൽ ഉദ്ഘാടനം ചെയ്തു .പ്രഗത്ഭനായ ശ്രീ.കെ.ചന്തു മാസ്റ്ററായിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ .പിന്നീട് ശ്രീ.ടി.പി മുഹമ്മദ് കുഞ്ഞി അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്ന ഹൈവേയോട് ചേർന്ന് നില്ക്കുന്ന 15 സെന്റ് സ്ക്കൂൾ മാനേജറായിരുന്ന ശ്രീ.എം.മുഹമ്മദ് കുഞ്ഞിയുടെ പേരിൽ രജിസ്ട്രർ ചെയ്തു .ചരിത്രത്തിന്റെ ഇന്നലെകളെ നന്ദിപൂർവ്വം സ്മരിച്ച് ,വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യ പൂർത്തീകരണത്തിന് അഹോരാത്രം പരിശ്രമിച്ച് കൊണ്ടിരിക്കുകയാണ് എ.യു.പി .എസ് ഹോസ്ദുർഗ്ഗ് തെരുവത്ത് .ഇനിയും ഒരുപാട് വിപ്ലവകരമായ ചുവടുകളുടെ പ്രതീക്ഷകളോടെ ..........

ഭൗതികസൗകര്യങ്ങൾ

  • കമ്പ്യൂട്ടർ ലാബ് ,ടൈൽസ് പാകിയ പഠന മുറികൾ
  • വൈദ്യുതീകരിച്ച പഠനമുറികൾ ,പ്രൊജക്ട്ടർ ഘടിപ്പിച്ച ഹാൾ.

പഠനാനുബന്ധ പ്രവർത്തനങ്ങൾ

  • കലാമത്സരങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്
  • വിവിധ സ്കോളർഷിപ്പുകൾ


ക്ലബ്ബുകൾ

  • പരിസ്ഥിതി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • വിദ്യാരംഗം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കാഞ്ഞങ്ങാട് ബസ്റ്റാൻഡ് നിന്നും അലാമിപ്പള്ളി വഴി കൂളിയങ്കൽ ബസ് സ്റ്റോപ്പ്