എം.എസ്.എൽ.പി.എസ് കടുന്തിരുത്തി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ കുഴൽമന്നം ഉപ വിദ്യാഭ്യാസ ജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് എം. എസ്.എൽ. പി.എസ് കടുംന്തിരുത്തി. ഈ വിദ്യാലയം മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്.
എം.എസ്.എൽ.പി.എസ് കടുന്തിരുത്തി | |
---|---|
വിലാസം | |
കടു൦ന്തിരുത്തി കടുന്തിരുത്തി , യാക്കര പി.ഒ. , 678701 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1935 |
വിവരങ്ങൾ | |
ഫോൺ | 0491 2529888 |
ഇമെയിൽ | mslpskadumthuruthy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21434 (സമേതം) |
യുഡൈസ് കോഡ് | 32060600604 |
വിക്കിഡാറ്റ | Q64689479 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | കുഴൽമന്ദം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | പാലക്കാട് |
താലൂക്ക് | പാലക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | കുഴൽമന്ദം |
തദ്ദേശസ്വയംഭരണസ്ഥാപനം | കണ്ണാടിപഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 11 |
പെൺകുട്ടികൾ | 12 |
ആകെ വിദ്യാർത്ഥികൾ | 23 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബബിത. എം. എം |
പി.ടി.എ. പ്രസിഡണ്ട് | ശാലിനി. ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
H R &C E മുനിക്കുംേദവസ്വത്തി െൻറ കീഴിലുള്ള സ്കൂൾ 1935-ൽ സ്ഥാപിതമായി. ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെയാണ് ഇവിടെ ഉള്ളത്. പാലക്കാട് മെഡിക്കൽ കോളേജിന്റെയും കാഴ്ചപറമ്പ് ജംഗ്ഷന്റെയും ഇടയിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. LSS പരീക്ഷയ്ക്കും മറ്റു കലാ-കായിക-ശാസ്ത്ര മത്സരങ്ങൾക്കും ഉള്ള പരിശീലനങ്ങൾ നൽകുന്നുണ്ട്. വിദ്യാലയത്തിലെ പ്രവർത്തനക്രമം തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9:30 മുതൽ വൈകുന്നേരം 4 മണിവരെ പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
*വിദ്യാലയത്തിന്റെ മുന്നിൽ മനോഹരമായ പൂന്തോട്ടം കാണാം.
*4 ക്ലാസ്സ് മുറികൾ ഉണ്ട്.
*ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രതേക ശുചിമുറികൾ ഉണ്ട്.
*ഐ. സി. ടി അധിഷ്ഠിത ക്ലാസ്സുകൾ നൽകുന്നുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
കല കായികം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.ഭാഷ ഗണിതം സയൻസ് ക്ളബ്
മാനേജ്മെന്റ്
ദവസ്വം ചെയർമാൻ ഷാജു കെ. എസ്
മുൻ സാരഥികൾ
'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രാമ
നമ്പർ |
പേര് | വർഷം | |
---|---|---|---|
1 | കെ. എ. സഹദേവൻ മാസ്റ്റർ | 1968-1985 | |
2 | സരസ്വതി ടീച്ചർ | 1985-2021 | |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും-7.8 KM കിലോമീറ്റർ സേലം കൊച്ചി ഹൈവേ (NH544)വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും -9.9 KM-കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ കഴിച്ചപറമ്പ് ടൗണിനടുത്ത് സ്ഥിതിചെയ്യുന്ന.