എം.എം.എൽ.പി.സ്കൂൾ കീഴയിൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ വള്ളിക്കുന്ന് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം.എം.എൽ.പി.സ്കൂൾ കീഴയിൽ
എം.എം.എൽ.പി.സ്കൂൾ കീഴയിൽ | |
---|---|
വിലാസം | |
കീഴയിൽ : വള്ളിക്കുന്ന് നോർത്ത് MMLPSCHOOL KEEZHAYIL , വള്ളി ആന്ന് നോർത്ത്(po) പി.ഒ. , 673314 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1976 |
വിവരങ്ങൾ | |
ഇമെയിൽ | mmlpskeezhayil@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19415 (സമേതം) |
യുഡൈസ് കോഡ് | 32051200306 |
വിക്കിഡാറ്റ | Q110359202 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | പരപ്പനങ്ങാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | വള്ളിക്കുന്ന് പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 88 |
പെൺകുട്ടികൾ | 77 |
അദ്ധ്യാപകർ | 08 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഭുവനേന്ദ്രൻ നായർ ജി |
പി.ടി.എ. പ്രസിഡണ്ട് | ലത്തീഫ് സി വി |
എം.പി.ടി.എ. പ്രസിഡണ്ട് | റഹ്മത്തുന്നീസ സി. പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
വള്ളിക്കുന്ന് പഞ്ചായത്തിൽ നാലാം വാർഡിൽ കീഴയിൽ ദേശത്ത് മമ്മദ് കോയ എന്നയാളുടെ ഓർമക്കായി. 1976 ൽ സ്കൂൾ സ്ഥാപിതമായി ഇപ്പോഴത്തെ മാനേജർ ശ്രീ ഹനീഫ പൊന്നച്ചൻ അവർകളാണ്
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി ഉപജില്ലയിൽ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ കീഴയിൽ പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ക്ലബ്ബുകൾ
അംഗീകാരങ്ങൾ
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ
വഴികാട്ടി
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 5 കി.മി. പടിഞ്ഞാറ് അത്താണിക്കൽ കോട്ടക്കടവ് റോഡിൽ എൽ പി സ്റ്റോപ്പിൽ നിന്ന് പടിഞ്ഞാറ് റോഡിൽ നടന്നാൽ കീഴയിൽ സ്കൂളിൽ എത്താം. ഫറൂഖ് ടൗണിൽ നിന്ന് കോട്ടക്കടവ് വഴി പരപ്പനങ്ങാടി റൂട്ടിൽ എൽ പി സ്റ്റോപ്പിൽ ഇറങ്ങാം.
|} | |}