എം.എം.എൽ.പി.എസ് പട്ടിക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എം.എം.എൽ.പി.എസ് പട്ടിക്കര | |
---|---|
വിലാസം | |
പട്ടിക്കര എം എം എൽ പി എസ് പട്ടിക്കര , ചിറനെല്ലൂർ പി.ഒ. , 680542 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 01 - 1976 |
വിവരങ്ങൾ | |
ഇമെയിൽ | mmlpspattikkara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24326 (സമേതം) |
യുഡൈസ് കോഡ് | 32070501301 |
വിക്കിഡാറ്റ | Q64088567 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | കുന്നംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | മണലൂർ |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ചൊവ്വന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചൂണ്ടൽ പഞ്ചായത്ത് |
വാർഡ് | 02 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രിൻസി പോൾ ഒ |
പി.ടി.എ. പ്രസിഡണ്ട് | സിറാജ്ജുദ്ധീൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷബ്ന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
എംഎംഎൽപിസ്കൂൾ പട്ടിക്കര ,തലപ്പിള്ളി താലൂക്ക് ,ചൂണ്ടൽ പഞ്ചായത്തിൽ ചിറനെല്ലൂർ വില്ലേജിൽ പട്ടിക്കര ദേശത്ത് സ്ഥിതിചെയ്യുന്നു.1976 ൽ സ്‌കൂൾ സ്ഥാപിതമായി .സ്‌കൂൾ മാനേജർ സർ .എ .കെ .അമ്മുട്ടി ഹാജി ആയിരുന്നു .മകൻ സർ എ അബ്ദുള്ള യാണ് ഇപ്പോഴത്തെ മാനേജർ .
ഭൗതികസൗകര്യങ്ങൾ
കുടിവെള്ളത്തിനായി കിണർ ,ടാപ്പ് എന്നിവ ഉണ്ട് .സ്കൂളിൽ ഫലപ്രദമായ വേസ്റ്റ് മാനേജ്മെന്റ് ഉണ്ട് .അഡാപ്റ്റഡ് ടോയ്‌ലറ്റുകൾ കുട്ടികളുടെ എണ്ണത്തിനനുസരിച്ചു ഉണ്ട് .വിശാലമായ കളിസ്ഥലം ഉണ്ട് .ജൈവവേലി കൊണ്ട് സ്‌കൂളിന്റെ അതിർത്തി വേർതിരിച്ചിട്ടുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- പത്രവായന ,വാർത്താ ശേഖരണം ,വാർത്താബോർഡ് നിർമാണം .
ഹലോഇംഗ്ളീഷ്പ്രവർത്തനങ്ങൾ
- |വിദ്യാരംഗം പ്രവർത്തനങ്ങൾ ,ഹെൽത്ത് ക്ളബ് ,പരിസ്‌ഥിതി ക്ളബ് ,സയൻസ് ക്ളബ് ,ഗണിത ക്ളബ് എന്നിവയുടെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തി വരുന്നുണ്ട് .
വഴികാട്ടി