ആനപ്രമ്പാൽ എം ടി എൽ പി എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിൽ കുട്ടനാടു താലൂക്കിൽ തലവടി ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. മാർത്തോമ്മ കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്. ഇത് കുട്ടനാടു വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലക്കാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല.1901 -ൽ സ്ഥാപിതമായ ഈ വിദ്യാലയം തലമുളകൾക്ക് അറിവ് പകരുന്നു.
| ആനപ്രമ്പാൽ എം ടി എൽ പി എസ് | |
|---|---|
| വിലാസം | |
തലവടി ആനപ്രമ്പാൽ നോർത്ത് പി ഒ പി.ഒ. , 689572 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1901 |
| വിവരങ്ങൾ | |
| ഇമെയിൽ | mtlps46315@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 46315 (സമേതം) |
| യുഡൈസ് കോഡ് | 32110900304 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
| ഉപജില്ല | തലവടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | കുട്ടനാട് |
| താലൂക്ക് | കുട്ടനാട് |
| ബ്ലോക്ക് പഞ്ചായത്ത് | ചമ്പക്കുളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 12 |
| പെൺകുട്ടികൾ | 13 |
| ആകെ വിദ്യാർത്ഥികൾ | 25 |
| അദ്ധ്യാപകർ | 3 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മേരി മാത്യു |
| പി.ടി.എ. പ്രസിഡണ്ട് | ലാലി എബ്രഹാം |
| എം.പി.ടി.എ. പ്രസിഡണ്ട് | രാജി എ ആർ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ആലപ്പുഴ ജില്ലയിൽ കുട്ടനാടു താലൂക്കിൽ തലവടി ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. മാർത്തോമ്മ കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്. ഇത് കുട്ടനാടു വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലക്കാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല.1901 -ൽ സ്ഥാപിതമായ ഈ വിദ്യാലയം തലമുളകൾക്ക് അറിവ് പകരുന്നു.
ഭൗതികസൗകര്യങ്ങൾ
........ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. .....കെട്ടിടങ്ങളിലായി .....ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ......
- ......
- ......
- .....
നേട്ടങ്ങൾ
......
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ....
- ....
- ....
- .....
വഴികാട്ടി
തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയിൽ കൊച്ചമ്മനം പാലത്തിൽ നിന്നും വടക്കുഭാഗത്തേക്കുള്ള റോഡിൽ കൂടി ഒരു കിലോമീറ്റർ ദൂരത്താണ് ആനപ്രമ്പാൽ എം.റ്റി.ൽ.പി സ്കൂൾ.
അമ്പലപ്പുഴയിൽ നിന്നും എടത്വ ബസ് സ്റ്റാൻഡിൽ എത്തിയാൽ അവിടെ നിന്ന് സംസ്ഥാനപാതയിൽ കൂടി രണ്ട് കിലോമീറ്റർ ദൂരത്തു കൊച്ചമ്മനം ജംഗ്ഷനിൽ നിന്ന് ഒരു കിലോമീറ്റർ വടക്കുഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.