== 'ചരിത്രം'കട്ടികൂട്ടിയ എഴുത്ത്' ==ശ്രീ മൂലം തിരുനാൾ രാജാവിന്റെ കാലഘട്ടത്തിൽ തിരുവിതാംകൂർ രാജഭരണത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ സ്ഥാപിതമായ വിദ്യാലയമാണ് അടൂർ ഗവ :എൽ പി സ്കൂൾ .അടൂരിന്റെ ഹൃദയഭാഗത്ത് പാർത്ഥസാരഥി ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തായി എം സി റോഡരികിൽ ഈ വിദ്യാലയം നിലകൊള്ളുന്നു .

ഗവ.എൽ.പി.എസ്. അടൂർ
[[File:‎|frameless|upright=1]]
വിലാസം
അടൂർ

അടൂർ പി.ഒ,
അടൂർ
,
691523
വിവരങ്ങൾ
ഫോൺ04734223513
ഇമെയിൽglpsadoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്38201 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനബീസത്ത് ബീവി .എസ്
അവസാനം തിരുത്തിയത്
25-09-202038201


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
                                                                                                   രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ പാദസ്പർശം ഏറ്റിട്ടുള്ള ഈ വിദ്യാലയം മലയാളം മോഡൽ സ്കൂൾ ,പെൺപള്ളിക്കൂടം തുടങ്ങിയ പേരുകളിലും അറിയപ്പെട്ടിരുന്നു 
                                                                                                   പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സു വരെയുള്ള ക്ലാസ്സുകളിലായി ൧൨൦ കുട്ടികളാണ് ഇവിടെ പഠിക്കുന്നത് .സാമ്പത്തിക സാമൂഹിക പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളിലെ കുട്ടികളാണ് കൂടുതലും ഇവിടെ പഠിക്കുന്നത് .
                                                                                                   കലാ കായിക അക്കാദമിക രംഗങ്ങളിൽ അടൂർ ഉപജില്ലയിലെ മികച്ച വിദ്യാലയമായി ഈ സ്കൂൾ മാറിയിട്ടുണ്ട്. ബഹുമാന്യ നിയമസഭാംഗമായ ശ്രീ.ചിറ്റയം ഗോപകുമാറിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള ഈ സ്കൂളിന്റെ എല്ലാ ക്ലാസ് മുറികളും ഡിജിറ്റൽ സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത് .കൂടാതെ എൽ .പി ,യു പി സ്കൂളുകൾക്ക് സ്വന്തമായി ബസ്സും ലഭിച്ചിട്ടുണ്ട് .
                                                                                                   അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്ലാസ് മുറികൾ ,കലോത്സവ മേളകളിലെ മികച്ച വിജയം ,ശിശു സൗഹൃദ ക്ലാസ് മുറികൾ ,മികച്ച അധ്യാപകർ ,മികച്ച രീതിയിൽ സംഘടിപ്പുക്കുന്ന ദിനാചരണങ്ങൾ,വായനാശീലം വളർത്താനുതകുന്ന തരത്തിലുള്ള ലൈബ്രറി പ്രവർത്തനങ്ങൾ ,ദിനപ്പത്രങ്ങളുടെ ലഭ്യത ,സ്കൂൾ വികസന സമിതി ,ക്ലാസ് പി ടി എ ,മാതൃസമിതി  എന്നിവ കാര്യക്ഷമമായി നടക്കുന്നു .
                                                                                                    

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്._അടൂർ&oldid=997999" എന്ന താളിൽനിന്ന് ശേഖരിച്ചത്