ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
മുട്ടുചിറയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ. 1
ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ | |
---|---|
വിലാസം | |
മുട്ടുചിറ മുട്ടുചിറ പി.ഒ, , കോട്ടയം 686 613 , കോട്ടയം ജില്ല | |
സ്ഥാപിതം | 22 - 05 - 1979 |
വിവരങ്ങൾ | |
ഫോൺ | 04829282430 |
ഇമെയിൽ | holyghostbhsmuttuchira@gmail.com |
വെബ്‍സൈറ്റ് | http:// |
കോഡുകൾ | |
സ്കൂൾ കോഡ് | 45023 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീ ഷിബു എം കെ |
അവസാനം തിരുത്തിയത് | |
24-09-2020 | Holyghost |
കോട്ടയം ജില്ലയിൽ വൈക്കം താലൂക്കി ൽ മുട്ടുചിറഗ്രാമത്തിന്അഭിമാനമായി ഹോളിഗോസ്റ്റ്ബോയിസ്ഹൈസ്കൂൾ21-06-1979 ൽ ആരംഭിച്ചു. പാലാ രൂപത വിദ്യാഭ്യാസഏജൻസിയുടെ
ഭാഗമാണീ സ്കുൾ 2004ൽ പാരലൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾതുടങ്ങി. 2003ൽ സിൽവർജൂബിലി ആഘോഷിച്ചൂ. 2001 ലും തുടർന്ന് 2005 മുതൽനാളിതുവരെയും എസ്എസ്എൽസിക്ക് മുഴുവൻ കുട്ടികളെയുംവിജയിപ്പിക്കുവാൻ
കഴിഞ്ഞു..
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.എല്ലാ ക്ലസ്സ് മുറികളും പ്രോജക്ടർ, ലാപ്പ്ടോപ്പ്, നെറ്റ്‌വർക്കിംഗ് സ്പീക്കർ തുടങ്ങിയ് സൗകര്യങ്ങളോടു കൂടി ഹൈടെക്ക് ആക്കിയിരിക്കുന്നു.
ഹൈസ്കൂളിന് സ്വന്തമായി കമ്പ്യുട്ടർ ലാബുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികൾക്ക് പഠനസൗകര്യത്തിനായി edusat multimedia lab പ്രവര്ത്തനസജ്ജമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- [[ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ/സ്കൗട്ട് & ഗൈഡ്സ്.
- [[ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ/ക്ലാസ് മാഗസിൻ.
- [[ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ/വിദ്യാരംഗം കലാ സാഹിത്യ വേദി.
- [[ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ/ക്ലബ്ബ് പ്രവർത്തനങ്ങൾ.
- [[ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ/ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്
- നേർക്കാഴ്ച
മാനേജ്മെന്റ്
പാലാ കോർപറേറ്റ് എജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 125 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാർ ജോസഫ് കല്ലറങ്ങാട്ട് കോർപ്പറേറ്റ് മാനേജറായും റവ.ഫാ. ബർക്കുമാൻസ് കുന്നുംപുറം കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. പ്രധാന അദ്ധ്യാപിക ശ്രീമതി ലില്ലിക്കുട്ടി മാത്യു ആണ്. , സ്കൂള് മാനേജർ റവ.ഫാ.ജോസഫ് ഇടത്തുംപറമ്പിൽമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1992- 1982 | ശ്രി പി ഡി പോൾ |
1982 - 1984 | ശ്രി പി എ ജോസഫ്, |
1984- 88 | ശ്രി പി എം മാത്യു |
1988 – 89 | ശ്രി പി ജെ തോമസ് |
1989 - 1990 | -കെ വി മാത്യു |
1990 -93 | ശ്രി വി ഡി ജോർജ്ജ്, |
1993 - 97 | ശ്രി പി റ്റി ജോൺ |
1997 - 99 | ശ്രി വി എം ജേസഫ്, |
1999 - 2000 | , ശ്രി തോംസൺ ജോസഫ് |
2000-01 | റവ. ഫാ. എൻ. വി. ജേർജ്ജ് |
2001 - 05 | ശ്രി വി ഒ പോൾ |
2005- 06 | ശ്രി ജോസഫ് ജോസഫ് |
2006- 09 | ശ്രി റ്റി എസ്സ് എബ്രാഹം |
2009 - 2012 . | ശ്രി ഡോമിനിക് സാവ്യോ |
2013 - 2014 . | ശ്രീ ഫ്രാൻസിസ് ബേബി |
സ്ററാഫ്
- ശ്രീ ലില്ലിക്കുട്ടി മാത്യു ഹെഡ്‌മിസ്ട്രസ്
- ശ്രീ സണ്ണി സി എ
- ശ്രീ വർഗ്ഗീസ് പി എം
- സി.സിസി മരിയ
- സി. ലിനറ്റ് മാനുവൽ
- സി.റോസിലി മൈക്കിൾ
- സി.മോളി അഗസ്റ്റിൻ
- ശ്രീ തങ്കച്ചൻ കെ എം
- ശ്രീ ജെന്നീസ് അബ്രാഹം
- ശ്രീ ജോസഫ് എ റ്റി
- ശ്രീ ഷാജി ജോർജ്ജ്
- ശ്രീമതി കൊച്ചുറാണി വർഗീസ്
- ശ്രീ അജോ ജോസഫ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മെംബർ
- ഡോ.അക്ഷയ് സി ജോസ്
വഴികാട്ടി
കോട്ടയം എറണാകുളം റോഡിൽ മുട്ടുചിറ സ്ഥിതി ചെയ്യുന്നു. കോട്ടയത്തു നിന്നം 24 കി.മി. ദുരെ യാണ് സ്കൂൾ. കോട്ടയം --- മുട്ടുചിറ --- എറണാകുളം {{#multimaps:9.757047, 76.502399| width=500px | zoom=10 }}