കുറ്റിക്കകം സൗത്ത് എൽ പി എസ്

10:14, 23 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- കുറ്റിക്കകം (സംവാദം | സംഭാവനകൾ)

== ചരിത്രം ==കണ്ണുർ കോർപ്പറേഷനിൽ എടക്കാട് സോണലിൽ കുറ്റിക്കകം മുനമ്പിൽ ആണ്

കുറ്റിക്കകം സൗത്ത് എൽ പി എസ്
വിലാസം
കുറ്റിക്കകം

കുറ്റിക്കകം സൗത്ത് എൽ പി സ്കൂ‍‍ൾ, പി .ഒ എടക്കാട്
,
670663
സ്ഥാപിതം1922
വിവരങ്ങൾ
ഇമെയിൽkslpschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13163 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി സുല്ലജ
അവസാനം തിരുത്തിയത്
23-09-2020കുറ്റിക്കകം


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കുറ്റിക്കകം സൗത്ത് എൽ പി സ്കുൂൾ സ്ഥിതി ചെയ്യുന്നത്.1922ൽ ശ്രീ കടയപ്രത്ത് കുഞ്ഞപ്പനമ്പ്യാർ 

സ്ഥാപിച്ചതാണ് സ്കുൂൾ.സ്കുളിന്റെ ആദ്യത്തെ പ്രധാനാധ്യാപകനും അദ്ദേഹം ആയിരുന്നു.സ്കുളിന്റെ തെക്കും പടിഞ്ഞാറും ഭാഗം കടലാ​ണ്.വളരെ ചുരുങ്ങിയ പ്രദേശത്തുള്ള കുട്ടികൾ മാത്രമാണ് ഇവിടെ പഠിക്കുന്നത്.


== ഭൗതികസൗകര്യങ്ങൾ == സ്കൂളിന് സ്വന്തമായി ഒരു കെട്ടിടം ഉണ്ട്.നാല് ക്സാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്.
സ്കൂളിനോട് ചേർന്ന് ഒരേക്കർ സ്ഥലവും സ്വന്തമായി ഉണ്ട്.സ്കുൂൾ വൈദ്യുുതീകരിച്ചതാണ്.ടോയ് ലറ്റ് സൗകര്യം  ഉണ്ട്.
വാഹനസൗകര്യം ഉണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==കമ്പ്യുട്ടർ പരിശീലനം , സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം ,പ്രവ്യത്തിപരിചയപരിശീലനം


== മാനേജ്‌മെന്റ് ==‍‍‍‍ കടയപ്രത്ത് പത്മനാഭൻ നമ്പ്യരുടെ കൈയിൽ നിന്ന് 1995 ൽ ​ഇന്നത്തെ മാനേജർ 
ടി സി പത്മനാഭൻ വിലക്ക് വാങ്ങി.


== മുൻസാരഥികൾ           ==കടയപ്രത്ത് കുഞ്ഞപ്പനമ്പ്യാർ ,ശ്രീ ചാത്തുകുട്ടി മാസ്റ്റർ ,ശ്രീ ഗോവിന്ദൻ മാസ്റ്റർ , ശ്രീ സുന്ദരൻ ആചാരി, ശ്രീമതി കെ കാർത്ത്യായനി
                                 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
1 കെ വി ധനഞ്ജയൻ (റിട്ട. ലക്ചർ S N COLLAGE)
2 മനോഹരൻ മോറായി (News എഡിറ്റർ ദേശാഭിമാനി)
3 അമ്യത കെ     (Bsc First rank holder)
4  സതീശൻ മോറായി (സാഹിത്യകാരൻ)
5  ജസീൽ കുറ്റിക്കകം (സാഹിത്യകാരൻ)


==പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം== 27/01/2017 രക്ഷിതാക്കളും നാട്ടുകാരും പൂർവ്വ വിദ്യാർത്ഥികളും

ചേർന്ന് സ്കൂൾ അങ്കണത്തിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുത്തു.പി ടി എ പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു.

പ്രമാണം:=13163.4.jpg
പൊതുവിദ്യാഭ്യാസസരംക്ഷണയജ്ഞം
പ്രമാണം:=13163.3.jpg
പ്രമാണം:13163.3.jpg
== നിലവിലുള്ള അധ്യാപകർ==
  1. വി .സുല്ലജ (പ്രധാനാധ്യാപിക)
  2. ഷീബ സി ​​എം (LPSA)
  3. ഷിനി ടി സി (LPSA)
  4. അശ്വിനി പി (LPSA)
  5. ബുഷ്റ ടി കെ(അറബിക്)

== പഠനയാത്ര==

കുറ്റിക്കകം സൗത്ത് എൽ പി സ്കുൂള്ലിൽ നിന്ന് കുട്ടികളും അധ്യാപകരും ചേർന്ന് 11/02/2017ന് വയനാട്
ജില്ലയിലേക്ക് പഠനയാത്ര നടത്തി.


== മികവ് അവതരണം==
    കുറ്റിക്കകം സൗത്ത് എൽ പി സ്കുൂള്ലിൽ 2016-17 വർഷത്തെ സ്കൂൾ മികവ് അവതരണം
    നടത്തി.പി ടി എ പ്രസിഡണ്ട് ജസിൽ കുറ്റിക്കകം ഉദ്ഘാടനം ചെയ്തു.
    പഠനോപകരണ നിർമാണവും ശേഖരണവും എന്നതാണ് ഈ വർഷത്തെ 
    മികവായി തെരഞ്ഞെടുത്തത്. റിപ്പോർട്ട് അവതരണവും പഠനോപകരണ പ്രദർശനവും നടത്തി.
    

പ്രവേശനോൽസവം2017

  കുറ്റിക്കകം സൗത്ത് എൽ പി സ്കുൂൾ പ്രവേശനോൽസവം പി ടി എ പ്രസിഡണ്ട് ജസിൽ കുറ്റിക്കകം ഉദ്ഘാടനം ചെയ്തു.
    പ്രീ പ്രൈമറി കെട്ടിടത്തിനെ്‍റ ഉദ്ഘാടനം സ്കുൂൾ മാനേജർ ടി സി പത്മനാഭൻ നിർവ്വഹിച്ചു.
 
 

[


പരിസ്ഥിതി ദിനം

   പരിസ്ഥിതി ദിനത്തിന് എല്ലാകുട്ടികൾക്കം വൃക്ഷതൈ വിതരണം ചെയ്തു.
     സ്കൂൾ പറമ്പിൽ വൃക്ഷതൈ നട്ടു. 
 
 
 


വായനാദിനം

വായനാദിനത്തിന് വായനശാല സന്ദർശിച്ചു .

വായനശാല സെക്രട്ടറിയുമായി  ​​അഭിമുഖം നടത്തി .
സ്കൂളിൽ എ‍ഴുത്തുപെട്ടി സ്ഥാപിച്ചു.


പ്രമാണം:13163.25.JPG
പ്രമാണം:-13163.26.JPG
പ്രമാണം:13163.27.JPG

[[പ്രമാണം:13163.31.jpg|ലഘുചിത്




സ്മാർട്ട് ക്ലാസ്സ് റൂം ​ഉദ്ഘാട'നം

കുറ്റിക്കകം സൗത്ത് എൽ പി സ്കുൂളിൽ സ്മാർട്ട് ക്ലാസ്സ് റൂം ​ഉദ്ഘാടനം പൂരാവസ്തൂ തൂറമൂഖ വകൂപ്പ്മന്ത്രി ശ്രീ രാമചന്ദൻ കടന്നപ്പള്ളി നിർവ‌ഹിച്ചു.കണ്ണുർ മേയർ ഇ പി ലത അധ്യക്ഷത വഹിച്ചു

 

[[പ്രമാണം:13163.33.jpg|ലഘുചിത്രം|ഇടത്ത്

 
 











ക്രിസ്തുമസ് ആഘോഷം

 



==='അക്കാദമിക് മാസ്ററർ പ്ളാൻ അവതരണം'===12/02/2018 കുറ്റിക്കകം സൗത്ത് എൽ പി സ്കുൂളിന്റെ അക്കാദമിക് മാസ്ററർ പ്ളാൻ ജനകീയസമിതിക്ക് മുന്നിൽ അവതരിപ്പിച്ചു

 
 


 





==='കുറ്റിക്കകം സൗത്ത് എൽ പി സ്കുൂൾ വാർ‍ഷികാഘോഷവും യാത്രയയപ്പും===

          കുറ്റിക്കകം സൗത്ത് എൽ പി സ്കുൂൾ വാർ‍ഷികാഘോഷവും വിരമിക്കുന്ന കെ മൊയ്തീൻകുട്ടി മാസ്റ്റർക്ക് യാത്രയയപ്പും  
നടത്തീ.പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ ​എരഞ്ഞോളി മൂസ ഉദ്ഘാടനം ചെയ്തൂ.പൂർവ്വ വിദ്യാർഥിസംഗമം ദേശാഭിമാനി ന്യൂസ്എഡിറ്റർ

മനോഹരൻ മോറായി ഉദ്ഘാടനം ചെയ്തൂ.സാഹിത്യസദസ്സും പി ടി എ പ്രസിഡണ്ട് ജസീൽ കുറ്റിക്കകത്തിൻറെ പുസ്തകപ്രകാശനവും (സോ‍‍ഷ്യൽ മീഡിയ) നടത്തീ

 
 
 
 
 
 
















==='പൂർവ്വവിദ്യാർഥി സംഗമം===' 18/02/2018 ന് "സ്നേഹമാവിൻ' തണലിൽ "പൂർവ്വവിദ്യാർഥി സംഗമം നടന്നു പൂർവ്വ വിദ്യാർഥിസംഗമം ദേശാഭിമാനി ന്യൂസ്എഡിറ്റർ മനോഹരൻ മോറായി ഉദ്ഘാടനം ചെയ്തൂ.പൂർവ്വ അധ്യാപകരേയും പൂർവ്വ വിദ്യാർഥികളേയും ആദരിച്ചു


 
 
 









===2018 പ്രവേശനോൽസവം==01/06/2018


കുറ്റിക്കകം സൗത്ത് എൽ പി സ്കുൂൾ പ്രവേശനോൽസവം കൗൺസിലർ എം പി മൂഹമ്മദലി ഉദ്ഘാടനം ചെയ്തൂ

പി ടി എ പ്രസിഡണ്ട് ജസീൽ കുറ്റിക്കകം, വികസനസമിതി അംഗങ്ങളായ കെ സത്യബാബു ,കൂളിയിൽ പത്മനാഭൻ, സ്കുൂൾ മാനേജർ ടി സി പത്മനാഭൻ,എന്നിവർ പങ്കെ‍‍ടുത്തു.

[[പ്രമാണം:13163.51.jpg|ലഘുചിത്രം|ഇടത്ത്‌|പ്രവേശനോൽസവം]

 
 
 



വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം

2018 വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം യൂവ കവി സതീശൻ മോറായി നിർവ്വഹിച്ചു



 
 




== പഠനയാത്ര==

കുറ്റിക്കകം സൗത്ത് എൽ പി സ്കുൂള്ലിൽ നിന്ന് കുട്ടികളും അധ്യാപകരും  രക്ഷിതാക്കളും കൂടി 09/02/2019ന് കാസർഗോഡ് ജില്ലയിലേക്ക് പഠനയാത്ര നടത്തി.
 


 



 


 



 


പ്രതിഭകളോടൊപ്പം

 




 






നേർകാഴ്ചകൾ

 






പ്രമാണം:13163.113.jpg





 
 







 






 





 








 





 


 






 




 
 
 
പ്രമാണം:13163.131.jpg
 
പ്രമാണം:13163.123.jpg