കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ പനായി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1954 ൽ സിഥാപിതമായി.

ജി എൽ പി എസ് പനായി
വിലാസം
...പനായി............

പി ഒ കോക്കല്ലൂർ ബാലുശ്ശേരി................
,
...673612..........
സ്ഥാപിതം01 - 06 - 1954
വിവരങ്ങൾ
ഫോൺ....0496 2705620.....................
ഇമെയിൽglpspanayi@gmail.com
കോഡുകൾ
സ്കൂൾ കോഡ്47503 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശശിധരൻ ടി
അവസാനം തിരുത്തിയത്
22-09-202047503


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ഒരു കാലത്ത് പ്രാഥമിക വിദ്യാഭ്യാസം ഗ്രാമീന്ന്ർക്കും എന്ന ലക്ഷ്യത്തോടെ ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 1954 ഏകാധ്യാപക വിദ്യാലയമായി ത്ടങ്ങി. വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. ബാലകൃഷ്ണൻ മാസറെരെ ആദരവോടെ സ്മരിക്കുന്നു.തുടക്കം ഒരു പീടിക കോലായിയിൽ . പിന്നീട് ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

ബാലുശ്ശേരിപഞ്ചായത്തിലെ പനായി പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

==ഭൗതികസൗകരൃങ്ങൾ==നല്ല കെട്ടിടം, കംബ്യുട്ടെർ ലാബ്‌,ലൈബ്രറി, ഇരിപ്പിട സൗകാര്യങ്ങൾ

അദ്ധ്യാപകർ

ഗീതമ്മ പിഎൻ ബീന കെ കെ, ശ്രീജ ടി സി ഷിബു.കെ


,


=

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

 
റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}


"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പനായി&oldid=978167" എന്ന താളിൽനിന്ന് ശേഖരിച്ചത്