(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പേടിപ്പിച്ചൊരു കാലം
പാറിപ്പറന്നെത്തിയ രോഗം
കൊറോണയെന്നൊരു രോഗം
കൂട്ടുകാരൊത്ത് കൂടാൻ പറ്റാത്ത രോഗം
വേറിട്ടു വന്നൊരു രോഗം
ഒന്നായി നമുക്ക് ഒത്തൊരുമിക്കാം
പ്രാർത്ഥനയിലൂടെ ഈ രോഗത്തെ
ആർക്കും വരാതെ സൂക്ഷിപ്പാനായി
അകന്നു നിൽക്കാം ഒത്തൊരുമിച്ച്.