ഗവൺമെന്റ് ദേവിവിലാസം എച്ച്.എസ്സ്.എസ്സ്.വെച്ചൂർ/അക്ഷരവൃക്ഷം/ രോഗപ്രതിരോധം

16:36, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45002 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം | color= 2 }} <p> 2020ൽ ലോകമൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം

2020ൽ ലോകമൊട്ടാകെ പടർന്നു പിടിച്ച മഹാമാരി ....കൊറോണ. ഈ രോഗത്തെ പ്രതിരോധിക്കാൻ കുറേയൊക്ക നമുക്ക് സാധിക്കും. കൈകൾ നല്ലതുപോലെ സോപ്പിട്ട് വൃത്തിയായി കഴുകുക. പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക .കഴിയുന്നതും നാലു പേരിൽ കൂടുതൽ നിൽക്കാതിരിക്കുക.പൊതുസ്ഥലങ്ങളിലൂടെ നടക്കുമ്പോൾ മാസ്ക് ഉപയോഗിക്കുക. അസുഖം വന്നാൽ സ്വയം ചികിൽസിക്കാതെ ഡോക്ടറുടെ നിർ- ദ്ദേശം തേടുക. ഇതേ രീതിയിൽ തുടരുകയാണെങ്കിൽ കോവിഡ്-19 എന്ന രോഗത്തെ കുറേയൊക്കെ നമുക്ക് പ്രതിരോധിക്കാം.

യദു കാർൂത്തിക
3 ബി ഗവ.ദേവി വിലാസം ഹയർ സെക്കന്ററി സ്കൂൾ
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം