ഗവൺമെന്റ് ദേവിവിലാസം എച്ച്.എസ്സ്.എസ്സ്.വെച്ചൂർ/അക്ഷരവൃക്ഷം/ രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

2020ൽ ലോകമൊട്ടാകെ പടർന്നു പിടിച്ച മഹാമാരി ....കൊറോണ. ഈ രോഗത്തെ പ്രതിരോധിക്കാൻ കുറേയൊക്ക നമുക്ക് സാധിക്കും. കൈകൾ നല്ലതുപോലെ സോപ്പിട്ട് വൃത്തിയായി കഴുകുക. പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക .കഴിയുന്നതും നാലു പേരിൽ കൂടുതൽ നിൽക്കാതിരിക്കുക.പൊതുസ്ഥലങ്ങളിലൂടെ നടക്കുമ്പോൾ മാസ്ക് ഉപയോഗിക്കുക. അസുഖം വന്നാൽ സ്വയം ചികിൽസിക്കാതെ ഡോക്ടറുടെ നിർ ദ്ദേശം തേടുക. ഇതേ രീതിയിൽ തുടരുകയാണെങ്കിൽ കോവിഡ്-19 എന്ന രോഗത്തെ കുറേയൊക്കെ നമുക്ക് പ്രതിരോധിക്കാം.

യദു കാർൂത്തിക
3 ബി ഗവ.ദേവി വിലാസം ഹയർ സെക്കന്ററി സ്കൂൾ
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം