മുല്ലയോട് മുല്ലപ്പൂവേ വെളുത്തപ്പൂവേ നിൻ ചിരികാണാൻഎന്തുരസം നിൻചിരി കണ്ടാലാരും നല്ലൊരു മുത്തം പകരം നൽകീടും തൊടിയിൽ നിൽക്കും മുല്ലപ്പൂവേ നിൻളളിലിരിക്കും തേൻ നുകരാൻ തേടി വരുന്നവരെ കണ്ടില്ലെ ചങ്ങാതികളുടെ ദാഹമകറ്റാൻ വയറു നിറച്ചു കൊടുത്തോളു