ഹോളി ഫാമിലി എച്ച് എസ് എസ് കാട്ടൂർ/അക്ഷരവൃക്ഷം/പ്രതിരോധം
പ്രതിരോധം
ചൈനയിലെ വുഹാൻ എന്ന പട്ടണത്തിലാണ് കൊറോണ വൈറസ് ആദ്യമായി
കണ്ടെത്തിയത്.പിന്നീട് ചൈനയിൽനിന്ന് മറ്റു രാജ്യങ്ങളിലേക്കും ബാധിച്ചു.
വാക്സിനേഷൻ ഇല്ലാത്ത വൈറസാണ് കൊറോണ.അമേരിക്കയും ഇറ്റലിയും സ്പെയിനും പോലുള്ള വമ്പൻ രാജ്യങ്ങൾഈ വൈറസിന്റെ ആക്രമണത്തിൽ തകർന്നു.<
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |