ഹോളി ഫാമിലി എച്ച് എസ് എസ് കാട്ടൂർ/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം

ചൈനയിലെ വുഹാൻ എന്ന പട്ടണത്തിലാണ് കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയത്.പിന്നീട് ചൈനയിൽനിന്ന് മറ്റു രാജ്യങ്ങളിലേക്കും ബാധിച്ചു. വാക്സിനേഷൻ ഇല്ലാത്ത വൈറസാണ് കൊറോണ.അമേരിക്കയും ഇറ്റലിയും സ്പെയിനും പോലുള്ള വമ്പൻ രാജ്യങ്ങൾഈ വൈറസിന്റെ ആക്രമണത്തിൽ തകർന്നു.<
ഈ വൈറസിനെ ഭയന്ന് ലോകം മുഴുവൻ ഇപ്പോൾഅടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്ഏഷ്യൻ രാജ്യങ്ങളെക്കാൾ യൂറോപ്പും അമേരിക്കയും ആണ് കൂടുതലായി ഈ രോഗത്തിൻറെ കെടുതികൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത് .ആരോഗ്യപ്രവർത്തകർ പറയുന്ന കാര്യങ്ങൾ കൃത്യമായി അനുസരിച്ച് വീടിനകത്തു തന്നെ കഴിയുകയും ശുചിത്വം പാലിക്കുകയും ചെയ്തുകൊണ്ട് നമുക്കും ഈ കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാം.

അക്ഷജ വിൽ‌സൺ
7 A ഹോളി ഫാമിലി ഹയർ സെക്കന്ററി സ്കൂൾ ,കാട്ടൂർ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 01/ 2022 >> രചനാവിഭാഗം - ലേഖനം