ഗവ. യു.പി.എസ്. വേങ്കോട്ട്മുക്ക്/അക്ഷരവൃക്ഷം/ മലിനമാകും ഭൂമി
മലിനമാകും ഭൂമി
കുട്ടയുമായി പോയൊരെല്ലാം കൂടയിലാക്കി പൊരുന്നേ... കൈയും വീശി പോയൊരെല്ലാം കവറിലാക്കി പൊരുന്നേ... കൂട തട്ടി വെയ്ക്കുന്നേ കവറു മുറ്റത്തെറിയുന്നേ... മണ്ണിലാകെ നിറയുന്നേ അന്തകനാകും പ്ലാസ്റ്റിക്. മരങ്ങളും ചെടികളും നശിക്കുന്നേ ജീവവായു നഷ്ട്ടപ്പെടുന്നേ...
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത |