എസ് എ എൽ പി എസ് തരിയോട്/അക്ഷരവൃക്ഷം
ചെറിയ ലോകവും വലിയ വൈറസും *[[എസ് എ എൽ പി എസ് തരിയോട്/അക്ഷരവൃക്ഷം/ചെറിയ ലോകവും വലിയ വൈറസും | ചെറിയ ലോകവും വലിയ വൈറസും]
പിന്നെ എന്നെവിഷമിപ്പിച്ച ഒരു കാര്യം എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരൻമാരാണെന്ന് പറഞ്ഞിട്ട് എന്തിനാണ് കർണാടകം അതിർത്തി അടച്ചത്? മുഖ്യമന്ത്രിയെ എനിക്ക് വളരെ ഇഷ്ടമായി. ലോക്ക്ഡൗൺ അവസാനിക്കാൻ ഞാനും കാത്തിരിയ്ക്കുന്നു സ്നേഹപൂർവ്വം നിങ്ങളുടെ ആൻറോസ് ,നാലാം തരം വിദ്യാർത്ഥിനി എസ്.എ.എൽ.പി സ്കൂൾ തരിയോട് വയനാട്
|