എസ് എ എൽ പി എസ് തരിയോട്/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
മായ്ക്കണം നമുക്കീ മഹാമാരിയെ തുരത്തണം നമുക്കീ കൊറോണയെ ഭയമല്ല വേണ്ടത് ജാഗ്രത വേണം വേണ്ടുവോളം ആദരവോടെ ഓർക്കാം നമുക്ക് ആരോഗ്യ പ്രവർത്തകരേയും കേരള പോലീസിനേയും അവർക്കും ഒരു കുടുംബം ഉണ്ടെന്ന് നാം ഓർക്കേണം അവരുടെ വാക്കുകൾ അനുസരിക്കാം കരുതലോടെ മുന്നേറാം കുടുംബത്തോടൊപ്പം ഇരിക്കാം കരുതലോടെ ശുചിത്വം ശീലമാക്കാം ഇടയ്ക്ക് കൈകൾ സോപ്പുപയോഗിച്ച് കഴുകാം അങ്ങനെ തുരത്താം നമുക്കീ മഹാമാരിയെ.
|