സെന്റ് അഗസ്റ്റിൻസ് എച്ച് എസ് . മാരാരിക്കുളം/അക്ഷരവൃക്ഷം/നെൽപ്പാടം

നെൽപ്പാടം

നെൽപ്പാടം
പച്ചവിരിച്ച പാടങ്ങൾ
നെല്ല‍ുകൾ കൊല്ലുന്ന പാടങ്ങൾ
കതിരുകൾ വിളയും പാടങ്ങൾ
പറവകൾ പാറും പാടങ്ങൾ
തവളകൾ തത്തും പാടങ്ങൾ
സ്വർണ്ണ നിറത്തിൻ കതിരുകൾ
പുഞ്ചിരി തൂകും പാടങ്ങൾ

അദിൽ ടെൻസൺ
3 A സെന്റ് അഗസ്റ്റിൻസ് എച്ച് എസ് . മാരാരിക്കുളം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത