English Login HELP
നെൽപ്പാടം പച്ചവിരിച്ച പാടങ്ങൾ നെല്ലുകൾ കൊല്ലുന്ന പാടങ്ങൾ കതിരുകൾ വിളയും പാടങ്ങൾ പറവകൾ പാറും പാടങ്ങൾ തവളകൾ തത്തും പാടങ്ങൾ സ്വർണ്ണ നിറത്തിൻ കതിരുകൾ പുഞ്ചിരി തൂകും പാടങ്ങൾ
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത