ഭൂമിയിലെ എല്ലാവഴികളും അടഞ്ഞു...................... പക്ഷേ ഒന്നുമാത്രം എനിക്ക് മുമ്പിൽ തുറന്നു. മൗനത്തിന്റെ വഴി, നിശബ്ദതയുടെ തുരങ്കം ഞാൻ അതിലൂടെ സഞ്ചരിച്ചു, ആ വഴികളിലൂടെ മാത്രം അതാ നോക്കൂ, "അമ്മമാർ" മക്കൾ ഉപേക്ഷിച്ച അമ്മമാർ അവർക്ക് അനങ്ങാൻ വയ്യ മിണ്ടാൻ വയ്യ. ആകെ ഇരുട്ട് ഞാൻ ഓർത്തു, ആ വാക്ക് മൗനം.............. മൗനം................... നിശബ്ദത എത്ര ഭീകരമാണ് ഒറ്റപ്പെടൽ എത്ര സങ്കടമാണ് മൗനം എത്ര ഭയാനകണാണ്....
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത