എടക്കര കൊളക്കാട് യു പി എസ്
................................
| എടക്കര കൊളക്കാട് യു പി എസ് | |
|---|---|
| വിലാസം | |
കൊളക്കാട് കൊളക്കാട് പി.ഒ , കോഴിക്കോട് 673315 | |
| സ്ഥാപിതം | 1925 |
| വിവരങ്ങൾ | |
| ഫോൺ | 0496 2674500 |
| ഇമെയിൽ | school16356@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16356 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഷീല. വി.കെ |
| അവസാനം തിരുത്തിയത് | |
| 19-04-2020 | 16356 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1925ൽ ഈച്ചരാട്ടിൽ പുതുക്കുടി കൃഷ്ണൻ നായർ എഴുത്തുപള്ളിക്കൂടമായി ആരംഭിച്ച വിദ്യാലയമാണിത്. ബ്രഹ്മശ്രീ വിഷ്ണു നമ്പൂതിരി മാനേജരായി വിഷ്ണു വിലാസം എൽ .പി സ്കൂളായും തുടർന്ന് എടക്കര കൊളക്കാട് എ യു പി സ്കൂളായും മാറി.1982 ലാണ് യു .പി സ്കൂളായി ഉയർത്തപ്പെട്ടത്. ഇ പി കൃഷ്ണൻ നായരായിരുന്നു ആദ്യ അധ്യാപകൻ. ആദ്യ വിദ്യാർഥി എടവാളേരി ചാത്തുവും.ആദ്യവർഷം ഒന്നാം തരത്തിൽ 5 കുട്ടികളായിരുന്നു. 1959ൽ സ്കൂളിന്റെ മാനേജ്മെന്റ് കവലായി കുഞ്ഞിരാമൻ ഏറ്റെടുത്തു.83 മുതൽ കവലായി കുഞ്ഞിരാമൻ എജുക്കേഷൻ സൊസൈറ്റിയുടെ കീഴിലാണ് ഈ വിദ്യാലയം. ഈ സ്കൂളിന് സ്വന്തമായി ഒരു ഏക്കർ 63 സെൻറ് സ്ഥലവും അതിൽ കെട്ടിടവുമുണ്ട്.അത്തോളി പഞ്ചായത്തിലെ ഏഴാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് സ്വന്തമായി കെട്ടിടവും വിശാലമായ കളിസ്ഥലവുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- അപ്പുനമ്പ്യാർ
- കേളുക്കുട്ടി
- ഗോപാലൻ
- കല്യാണി
- കാർത്യായനി
- ആലി
- ഖാദർ
- ഭാസ്കരൻ
- ക്യഷ്ണൻ
- സി.ശ്രീധരൻ
- കെ.പി.ശാന്തകുമാരി
- ബി.ലതിക
- എം.സി.സുരേഷ് ബാബു
- പി.ശിവദാസൻ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ത്യക്കേംപറമ്പത്ത് ഗോപാലൻ(മുൻ ബംഗാൾ വോളിബോൾ താരം)
- ഡോ.റജുല കാണാമ്പത്ത്(സയൻറിസ്റ്റ് ഡൽഹി)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.3913, 75.7559 |zoom="17" width="350" height="350" selector="no" controls="large"}}