ചിന്തകൾക്കഗ്നിപകരാം, നമുക്കിന്നൊരിന്ദ്രധനുസ്സേന്തി നിൽക്കാം. പതിതൻ സ്വപ്നങ്ങളേറ്റുവാങ്ങാം. പാതിരാവിൻതിരിവെട്ടമേകാം. വെന്തുനീറുന്നൊരു ഭൂമിയെ കാക്കാം. നൊന്തുനീറും സഹജീവിയെ നോക്കാം. പച്ചപ്പ് കാക്കാം, നന്മ, വറ്റാതെ നോക്കാം. മുറ്റിത്തഴയ്ക്കട്ടെ പുതുനാംബുകൾ. വറ്റാത്ത സ്നേഹമായ് പെയ്തനമ്മൾ.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത