മുത്തശ്ശിക്കൊപ്പമിരിക്കാം മുത്തൊക്കും കഥകൾ കേൾക്കാം അമ്മതന്നൊപ്പമിരുന്ന് സ്ലേഹത്തിൻ അമൃതുണ്ണാം അച്ഛനൊപ്പം ആനകളിക്കാം ചേച്ചിക്കൊപ്പം കൂട്ടുകൂടാം വീടാകും ഈ സ്വർഗ്ഗം കണ്ടാൽ കൊറോണവൈറസ് ഓടിയൊളിക്കും