ടെക്നിക്കൽ ഹൈസ്കൂൾ ഹരിപ്പാട്
ഹരിപ്പാട് പട്ടണത്തിന്റെ ഹൃദയഭാഗത്താണ് ഈ സ്കുൾ നിലനില്ക്കുന്നത്. പ്രൈമറി,ഹൈസ്ക്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങളിലായി 300 ഓളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം റിസൾട്ടിന്റെ കാര്യത്തിലും കലാകായികരംഗങ്ങളിലെ സംഭാവനകളുടെ കാര്യത്തിലും ജില്ലയിൽ മുൻപന്തിയില്ണ്
ടെക്നിക്കൽ ഹൈസ്കൂൾ ഹരിപ്പാട് | |
---|---|
വിലാസം | |
ഹരിപ്പാട് ഹരിപ്പാട് പി.ഒ, , ആലപ്പുഴ 690514 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1983 |
വിവരങ്ങൾ | |
ഫോൺ | 04792415181 |
ഇമെയിൽ | 35501alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35501 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | സാങ്കേതിക വിദ്യാഭ്യാസം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം /ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി സി വിജയൻ |
അവസാനം തിരുത്തിയത് | |
02-09-2019 | SAJITH.T |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കന്യാകുമാരി - പൻവേൽ ദേശീയ പാത(എൻ എച്ച് 66)യുടെ ഓരത്ത് ഹരിപ്പാട് കെ എസ് ആർ ടി സി ബസ്റ്റ് സ്റ്റാൻഡിൽ നിന്നും ഉദ്ദേശം അഞ്ഞൂറ് മീറ്റർ വടക്ക് മാറിയാണ് ഹരിപ്പാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഏറ്റവുമടുത്ത റെയിൽവേ സ്റ്റേഷൻ തീരദേശ പാതയിലെ ഹരിപ്പാട് റെയിൽവേ സ്റ്റേഷനാണ്. ഹരിപ്പാട് നഗരത്തിലെ പ്രധാന പാതയായ ടൌൺ റോഡ് ഒരു വശം പങ്കിടുന്നു.
{{#multimaps: 9.284561, 76.434339| width=100% | zoom=16 }}