ആർ.സി. അമല ബി.യു.പി.എസ്
വിലാസം
പിണറായി

,
കണ്ണൂർ
,
670741
സ്ഥാപിതം1919
വിവരങ്ങൾ
ഇമെയിൽrca14368@gmail.com
കോഡുകൾ
സ്കൂൾ കോഡ്14368 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രസീത എം ൻ
അവസാനം തിരുത്തിയത്
26-04-2019Kannans


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1919ൽ സ്ഥാപിതമായ ആർ.സി.അമല ബേസിക് യു.പി.സ്കൂളിന് പിണറായിയുടെ ചരിത്രവുമായി ബന്ധപ്പെട്ട് ധാരാളം കഥകൾ പറയാനുണ്ട്.മത പ്രചാരത്തിന്റെ ഭാഗമായി ക്രിസ്ത്യൻ പുരോഹിതനായ ഫാദർ ഫെർണാണ്ടസ് പിണറായിൽ വന്ന് താമസിക്കൂകയും സ്കൂൾ ആരംഭിക്കുകയും ചെയ്തു.പിന്നീട് അവർ എം.പി കുഞ്ഞിരാമൻ മാസ്റററെ സ്കൂൾ ഏൽപ്പിച്ചു.അദ്ദേഹം വളരെക്കാലം ഹെഡ്മാസ്റററായും മാനേജറായും ജോലി ചെയ്തു.അതിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യയായ ശ്രീമതി പി.സി. മീനാക്ഷിയമ്മ മാനേജരായി.ഇപ്പോഴത്തെ മാനേജർ പി.സി മാധവിക്കുട്ടിയാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

  • ഫാദർ ഫെർണാണ്ടസ്
  • എം.പി കുഞ്ഞിരാമൻ
  • പി.സി. മീനാക്ഷിയമ്മ
  • പി.സി മാധവിക്കുട്ടി

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


* ശ്രീ പിണറായി വിജയൻ

വഴികാട്ടി

{{#multimaps: 11.810909, 75.495590 | zoom=18}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • തലശ്ശേരിയിൽ നിന്ന് 10 കി. മി. ഉം കണ്ണൂരിൽ നിന്ന് 20 കി. മി. ഉം അകലം


"https://schoolwiki.in/index.php?title=ആർ.സി._അമല_ബി.യു.പി.എസ്&oldid=632898" എന്ന താളിൽനിന്ന് ശേഖരിച്ചത്