മാതാ എച്ച് എസ് മണ്ണംപേട്ട/ലിറ്റിൽകൈറ്റ്സ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം



ഡിജിറ്റൽ മാഗസിൻ 2019

22071-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്22071
യൂണിറ്റ് നമ്പർLK/2018/22071
അംഗങ്ങളുടെ എണ്ണം54
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ലീഡർമാനസ സി.സി
ഡെപ്യൂട്ടി ലീഡർആന്റണി എം .ജെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഫ്രാൻസിസ് തോമസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2പ്രിൻസി എ.ജെ
അവസാനം തിരുത്തിയത്
18-02-2019Mathahsmannampetta

ലിറ്റിൽകൈറ്റ്സ്

ലിറ്റിൽകൈറ്റ്സ് മാതാ ഹൈസ്കളിൽ(Unit No:LK/2018/22071) 2018 ജനുവരി മാസത്തിൽ നടത്തി വിജയകളായ 27പേർക്ക് ലിറ്റിൽ കെറ്റ്സിൽ അംഗത്വം നൽകി.ഐ ടി ക്ലബിന്റെ ഭാഗമായി നടത്തിയ പരിശീലന ക്ലാസുകിൽ ലിറ്റിൽ കെറ്റ് അംഗങ്ങളും പങ്കെടുത്തു. മലയാളം ടൈപ്പിങ്ങ് അനിമേഷൻ,ഇലകട്രോണിക്ക്,ഹാർഡ് വെയർ,ഡിജിറ്റൽ പെയിൻറിങ്ങ് ,മുതലായവായവയിൽ ആഴ്ചയിൽ രണ്ടുദവസം വീതം വൈകിട്ട് 4മുതൽ 4.45 വരെ ഫ്രാൻസിസ് മാസ്റ്റരുടെയും പ്രൻസിടീച്ചറുടേയും നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട ലീഡ൪മാരുടെ സഹകരണത്തോടുകൂടി വളരെ ഭംഗിയായി അടുക്കും ചിട്ടയോടും കൂടെപരീശൂലനം നടത്തിവരുന്നു.2018-19അധ്യയനവർഷത്തിൽ ജൂൺ മാസത്തിലെ പരിശീലനക്ലസിനുശേഷം എല്ല ബുധനാഴ്ചയും കെെറ്റ് മാസ്റ്ററും കെെറ്റ് മിസ്ട്രസ്സും അവർക്ക് ക്ലാസ്സുകൾ നൽകുന്നു. തുടർന്നും ആഴ്ചയിൽ രണ്ടു ദിവസം അവർ പരിശീലനം നൽകുന്നു. റ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പരിശീലന പരിപാടികൾ 2018 ജൂലൈ നാലിന് ആരംഭിച്ചു. ഗ്രാഫിക്സ് & അനിമേഷനിലാണ് ആദ്യ അഞ്ച് ആഴ്ചകളിലെ പരിശീലനം നടക്കുക. ടുപ്പീ ട എന്ന സ്വതന്ത്ര 2ഡി അനിമേഷൻ സോഫ്റ്റ്‌വെയറിലാണ് ആദ്യഘട്ട പരിശീലനം . ഗ്രാഫിക്സ് എഡിറ്റിംഗിനായി ജിമ്പും ഇൻക് സ്കേപ്പും പരിശീലിപ്പിക്കുന്നു. അനിമേഷൻ സിനിമകൾ പരിചയപ്പെടുത്തുക, സ്റ്റോറി ബോർഡ് തയ്യാറാക്കുക., ഇവയാണ് ഒന്നാമത്തെ മൊഡ്യൂളിൽ പരിചയപ്പെട്ടത്. രണ്ടാം മൊഡ്യൂളിൽ Tupi ൽ ലളിതമായ അനിമേഷൻ നിർമ്മിക്കുന്ന വിധം പരിശീലിച്ചു. ട്വീനിംഗ് സങ്കേതം ഇതോടൊപ്പം പരിചയപ്പെട്ടു. പശ്ചാത്തലചിത്രം ചലിപ്പിച്ചുകൊണ്ട് അനിമേഷൻ നൽകുന്നതും റൊട്ടേഷൻ ട്വീനിംഗും മൂന്നാം മൊഡ്യൂളിൽ വിനിമയം ചെയ്തു. നാലാം മൊഡ്യൂളിൽ ജിമ്പുപയോഗിച്ച് പശ്ചാത്തല ചിത്രം തയ്യാറാക്കാനും അ‍ഞ്ചിൽ ഇങ്ക്സ്കേപ്പിൽ കഥാപാത്രങ്ങളെ വരയ്ക്കാനും പരിശീലിച്ചു.

ലിറ്റിൽ കൈറ്റ്സ് കമ്മറ്റി

ചെയർമാൻ - ശ്രീ ജോബി വഞ്ചിപ്പുര (പി.റ്റി.എ. പ്രസിഡന്റ്)

കൺവീനർ - ശ്രീമതി ആനീസ് പി.സി(ഹെഡ്‌മിസ്ട്രസ്)

വൈസ് ചെയർമാൻമാർ - ശ്രീ ഉണ്ണിമോൻ കെ (പി.റ്റി.എ. വൈസ് പ്രസിഡണ്ട്), ശ്രീമതി ശ്രീവിദ്യ ജയൻ (എം. പി.റ്റി.എ. പ്രസിഡന്റ്) ജോയിന്റ് കൺവീനർമാർ - ശ്രീ ഫ്രാൻസിസ് തോമസ്(കൈറ്റ് മാസ്റ്റർ,എസ്. ഐ. റ്റി. സി.), ശ്രീമതി. പ്രിൻസി എ.ജെ.(കൈറ്റ് മിസ്ട്രസ്സ്)

ലിറ്റിൽ കൈറ്റ്സ് 2018-19 ലെ കുട്ടികളുടെ ലിസ്റ്റ്

നമ്പർ
യൂണിറ്റിൽ ചേർന്ന അദ്ധ്യയന വർഷം
അഡ്മിഷൻ നമ്പർ
വിദ്യാർത്ഥിയുടെ പേര്
ക്ളാസ്സ്
ഫോട്ടോ
1
2018-19
15506
ജോമിൻ ​എൻ വെെ
8
 
2
2018-19
15492
ഷെെൻ സി എസ്
8
 
3
2018-19
15929
സന്ദീപ് പി എസ്
8
[[പ്രമാണം: |thumb|50px]]
4
2018-19
15462
ഏബിൾ ‍ഷാജു
8
[[പ്രമാണം:|thumb|50px]]
5
2018-19
17049
അഭിരാം എം ആർ
8
 
6
2018-19
17025
ജീസ്‌മോൻ കെ.ജെ
8
[[പ്രമാണം:|thumb|50px]]
7
2018-19
15459
ദീപക്ദാസ്
8
 
8
2018-19
15501
ഷെറിൻ കെ സിബി
8
 
9
2018-19
16348
ഗൗരി ശിവശങ്കർ വി ബി
8
 
10
2018-19
17002
ജോസ് ഡെറിക് ലിജു
8
 
11
2018-19
15500
മാധവ് കെ വിനോദ്
8
[[പ്രമാണം:|thumb|50px]]
12
2018-19
17000
സുമൻ റോസ് വി എസ്
8
 
13
2018-19
15480
ആരോമൽ സി ആർ
8
പ്രമാണം:Thumb
14
2018-19
16725
ആന്റണി പി എസ്
8
 
15
2018-19
16733
അഞ്ജലി ബെന്നി
8
 
16
2018-19
15456
നന്ദന പി പി
8
[[പ്രമാണം:|thumb|50px]]
17
2018-19
15479
ആൻലിയ ഷാജി
8
 
18
2018-19
15928
ആവണി വി ആർ
8
 
19
2018-19
17078
ഡിൽന വി ഡി
8
 
20
2018-19
16009
ആർ‍ഷ മോഹനൻ
8
 
21
2018-19
17024
നന്ദന എ
8
[[പ്രമാണം:|thumb|50px]]
22
2018-19
15721
നി‍ഷ ടി കെ
8
[[പ്രമാണം:|thumb|50px]]
23
2018-19
16262
ആദ്യ എൻ ഡി
8
 
24
2018-19
15455
നിത്യ കെ സി
8
[[പ്രമാണം:|thumb|50px]]
25
2018-19
17014
ദേവിക ബിജു
8
 
26
2018-19
17066
സാനിയ മോഹൻ
8
[[പ്രമാണം:|thumb|50px]]
27
2018-19
17051
ദേവിക വി ബി
8
 

ലിറ്റിൽ കൈറ്റ്സ് 2017-18 ലെ കുട്ടികളുടെ ലിസ്റ്റ്

നമ്പർ
യൂണിറ്റിൽ ചേർന്ന അദ്ധ്യയന വർഷം
അഡ്മിഷൻ നമ്പർ
വിദ്യാർത്ഥിയുടെ പേര്
ക്ളാസ്സ്
ഫോട്ടോ
28
2017-18
14908
ജീവൻ കെ
9
 
29
2017-18
15170
അന്ന തെരേസ
9
 
30
2017-18
15174
ആൻറണി എം.ജെ
9
 
31
2017-18
15176
അലീന പി.ജെ
9
 
32
2017-18
15189
ക്രിസ്റ്റോ ഡേവീസ്
9
 
33
2017-18
15193
എബിൻ കെ.എസ്
9
 
34
2017-18
15195
ആൻമരിയ കെ
9
 
35
2017-18
15197
അലീഷ സ്റ്റാൻലി
9
 
36
2017-18
15199
ഹരിനാരയണൻ പി.എൻ
9
 
37
2017-18
15258
നിത്യ പോൾ
9
 
38
2017-18
15261
മാനസ സി.സി
9
 
39
2017-18
15262
നന്ദന എൻ.എസ്
9
 
40
2017-18
15264
അമൃത കെ.എ
9
 
41
2017-18
16069
സ്നേഹ എം.എ
9
 
42
2017-18
16072
മരിയ റോസ് കെ
9
 
43
2017-18
16074
ആൽവിൻ ടോയ്
9
 
44
2017-18
16345
ചന്ദന കെ.എസ്
9
 
45
2017-18
16346
ശബരി കൃഷ്ണ കെ.ആർ
9
 
46
2017-18
16661
അബിൻ സന്തോഷ്
9
 
47
2017-18
16663
ആശ്രിത് കെ.എം
9
 
48
2017-18
16679
റോസ് മരിയ ജോൺസൺ
9
 
49
2017-18
16681
അനീന ജോർജ്
9
 
50
2017-18
16683
അലീന പി.എ
9
 
51
2017-18
16685
ആഷ്ലിൻ പി.ലൂക്കോസ്
9
 
52
2017-18
16696
അശ്വതി വി ആർ
9
 
53
2017-18
16713
അക്ഷയ് സി.ബി
9
 
54
2017-18
16724
ആദിത്യൻ കൃഷ്ണ
9
 

ലിറ്റിൽ കൈറ്റ്സ് - സ്കൂൾ തല പരിശീലന റിപ്പോർട്ട്

ക്രമ നമ്പർ തീയ്യതി സമയം വിഷയം പരിശീലന്റെ പേര് ഹാജർ ഫീഡ്ബാക്ക്
1 27/6/2018 4 pm - 5 pm മലയാളം ടെെപ്പിങ്ങ് ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ 27
2 4/7/2018 4 pm - 5 pm അനിമേഷൻ ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ 27
3 11/7/2018 4 pm - 5 pm അനിമേഷനുള്ള സ്റ്റോറി ബോർഡ് തയ്യാറാക്കൽ ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ 27
4 20/7/2018 4 pm - 5 pm അനിമേഷനും സ്റ്റാറ്റിക്ക് പശ്ചാത്തലവും ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ 27


5 25/7/2018 4 pm - 5 pm അനിമേഷന ജിബും ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ 27
6 1/8/2018 4 pm - 5 pm അനിമേഷനും ഇങ്ക്സ്കേപ്പ് ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ 27