ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി
കുണ്ടംകുഴി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ.ഹയർ സെക്കണ്ടറി സ്കുൾ1955 ൽ ആരംഭിച്ച ഏകാധ്യാപക വിദ്യാലയമാണ്. 1977 ൽ ഹൈസ്കൂളായി ഉയർത്തുകയും1997 ൽഹയർ സെക്കണ്ടറി വിഭാഗം ആരംഭിക്കുകയും ചെയ്തു. ബേഡഡുക്ക ഗ്രാമപഞ്ചായത്തിൻറെ സാംസ്ക്കാരിക ഹൃദയം എന്നു വിശേഷിപ്പിക്കാവുന്ന GHSS കുണ്ടംകുഴി സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ 85 ലധികം അധ്യാപകരും 2500 ഓളം വിദ്യാർഥികളെയും ഉൾക്കൊളളുന്നു
ഏകദേശം 16 ഏക്കറോളം വിസ്തൃതിയുളള സ്ക്കൾപരിസരത്ത് വിസ്തൃതമായ കളിസ്ഥലവും, മെച്ചപ്പെട്ട ലൈബ്രറി, ലാബോറട്ടറി, കംപ്യൂട്ടർലാബ് എന്നിവയുമാണ്.
ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി | |
---|---|
വിലാസം | |
കാസറഗോഡ് കുണ്ടംകുഴി പി.ഒ , കാസറഗോഡ് ജില്ല 671541 , കാസറഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1951 |
വിവരങ്ങൾ | |
ഫോൺ | 04994210456 |
ഇമെയിൽ | 11054kundamkuzhy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11054 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, കന്നട, ഇംങ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലക്ഷ്മി. എം.എ |
അവസാനം തിരുത്തിയത് | |
07-02-2019 | 11054 |
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- റെഡ്ക്രോസ്
- സ്റ്റുഡന്റ് പോലീസ് കേഡറ്റ്
- വിഷയാധിഷ്ടിത ക്ലബ്ബുകൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്‌മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനദ്ധ്യാപകർ
വർഷം | പ്രധാനദ്ധ്യാപകർ |
---|---|
12-10-2004 to 03-06-2006 | വി.പി. ചന്ദ്രമോഹന നായനാർ |
03-06-2006 to 30-08-2006 | ഇന്ദിര.കെ.എൻ |
30-08-2006 to 30-03-2007 | നാരായണ അയ്യ |
30-03-2007 to 06-09-2007 | ഇന്ദിര.കെ.എൻ |
06-09-2007 to 16-06-2009 | സജിത്ത് കുമാർ |
:
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സന്തോഷ് ഏച്ചിക്കാനം
നേട്ടങ്ങൾ
വഴികാട്ടി
{{#multimaps:12.454512,75.138999 |zoom=13}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|