സെന്റ് മേരീസ് എച്ച് എസ്എസ് ചമ്പക്കുളം
കുട്ടനാടിന്റ തിലകക്കുറിയായി ഗ്രാമീണ സൗന്ദര്യം വീണക്കമ്പികൾ മീട്ടുന്ന നാടാണ് ചമ്പക്കുളം........
സെന്റ് മേരീസ് എച്ച് എസ്എസ് ചമ്പക്കുളം | |
---|---|
വിലാസം | |
ചമ്പക്കുളം ചമ്പക്കുളം പി.ഒ, , ആലപ്പുഴ 688505 , ആലപ്പുഴ ജില്ല | |
വിവരങ്ങൾ | |
ഫോൺ | 04772736239 |
ഇമെയിൽ | smhsschampakulam@gmail.com |
വെബ്‍സൈറ്റ് | http://www.corporateschoolschry.org/schools/stmaryshschampakulam/ |
കോഡുകൾ | |
സ്കൂൾ കോഡ് | 46024 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം ,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബീന സെബാസ്റ്റ്യൻ കെ |
പ്രധാന അദ്ധ്യാപകൻ | അലക്സാണ്ടർ കെ വർഗീസ് |
അവസാനം തിരുത്തിയത് | |
01-02-2019 | Smhsschampakulam |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
- സെന്റ് മേരീസിനെക്കുറിച്ച് .......
ചരിത്രവും സംസ്ക്കാരവും ഇഴപിരിഞ്ഞ്, കാർഷിക സംസ്ക്കാരത്തിന്റെ തനിമയും മഹിമയും വിളിച്ചോതുന്ന നാട്........
അവിടെ പമ്പാനദിയുടെ തലോടലേറ്റ് പരിശുദ്ധ അമ്മയുടെ നാമം പേറുന്ന പ്രസിദ്ധമായ കല്ലൂർക്കാട് ഫൊറോനാ ദേവാലയത്തിന്റെ പവിത്ര സാന്നിദ്ധ്യത്തിലും അനുഗ്രഹീതയാണ് ചമ്പക്കുളം സെന്റ്. മേരീസ് ഹയർ സെക്കൻഡറി വിദ്യാലയം................
ചമ്പക്കുളത്തിനു മാർഗ്ഗദീപമായി ചങ്ങനാശ്ശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജ്മെൻറിനു കീഴിൽ ഒരു പ്രൈമറി വിദ്യാലയമായിട്ടാണ‍് 1905 - ൽ ഈ വിദ്യാലയം സ്ഥാപിതമായത്....................
നാടിന്റെ വളർച്ചയ്ക്കൊപ്പം 1950 - ൽ ഹൈസ്ക്കൂളായും 1998-ൽ ഹയർസെക്കന്ററിസ്ക്കൂളായും വളരുകയായിരുന്നു ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
*കമ്പ്യൂട്ടർ ലാബ്‍
യു.പി വിഭാഗത്തിനും ഹൈസ്ക്കൂളിനുമായി 15 കമ്പ്യൂട്ടറുകൾ ഉൾക്കൊളളുന്ന കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
2017 ജനുവജരി 27 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സ്കൂൾതല ഉദ്ഘാടനം <img src ="/home/it/Desktop/111.jpg"/>
* ബീംസ്
കാലഘട്ടത്തിന്റെ ആവശ്യം പരിഗണിച്ച് 2009-10 അദ്ധ്യയന വർഷം മുതൽ സ്ക്കൂളിൽ നടപ്പിലാക്കി വരുന്ന നൂതന പദ്ധതിയാണിത്. കുട്ടികളുടെ കഴിവുകളെ വളർത്തുന്നതിനും, ഇം ഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുന്നതിനും ലക്ഷ്യമിട്ട്, സമൂഹത്തിന്റെ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന പ്രശസ്തരായ അദ്ധ്യാപകരുടെ സഹകരണത്തോടെ പദ്ധതി മുന്നേറുന്നു.
*റീസെറ്റ് - ആർ. ഇ. എസ്. ഇ. റ്റി.
വിദ്യാർത്ഥികളിൽ മാനവിക മൂല്യങ്ങൾ പകർന്നു നൽകുക വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നു മനസ്സിലാക്കി സ്ക്കൂൾ ആവിഷ്ക്കരിച്ചിരിക്കുന്ന നൂതന പദ്ധതിയാണിത്. വിദ്യാർത്ഥികളുടെ ധാർമ്മികവും വൈകാരികവുമായ പരിശീലനം ഈ പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രഗത്ഭരുടെ ക്ലാസുകൾ ഇതിനായി ക്രമീകരിച്ചിരിക്കുന്നു.
* സ്കൗട്ട് & ഗൈഡ്സ്.
* എൻ.സി.സി.=
1955 -ൽ 50 ആൺകുട്ടികൾ മാത്രം ഉണ്ടായിരുന്ന ഒരു യൂണിററ് . പിന്നീട് 100 കേഡറ്റ്സ് ഉളള ഒരു ട്രൂപ്പ് ആയി മാറി. 2005 ആയപ്പോഴേയ്ക്കും പെൺകുട്ടികൾക്ക് 30% സീറ്റുകൾ സംവരണം ചെയ്യപ്പെട്ടു.
* ബാന്റ് ട്രൂപ്പ്.
* ക്ലാസ് മാഗസിൻ.=
വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കുവാൻ സ്കൂൾ എന്നും മുന്നിലാണ്. അദ്ധ്യയന വർഷത്തിന്റെ മികവിന് അടിവരയിട്ടുകൊണ്ട് യു.പി, എച്ച്. എസ്. തലങ്ങളിലെ എല്ലാ ക്ലാസ്സുകളും കൈയെഴുത്തു മാസികകൾ ഒരുക്കിയിട്ടുണ്ട്. .യു.പി., എച്ച്.എസ്. വിഭാഗങ്ങളിലെ മികച്ച മാഗസിന് സമ്മാനങ്ങൾ ക്രമീകരിച്ചിരിക്കുന്നു.
* വിദ്യാരംഗം കലാ സാഹിത്യ വേദി.=
* ലിറ്റിൽകൈറ്റ്സ്.=
ഉൾപേജുകളിലൂടെ.................... സയസസാന വതിദദ്യസാലയങൾ ടപസാതു വതിദദ്യസാഭദ്യസാസ സയരക്ഷണ യജ്ഞതതിലൂടടെ ഹഹടടെകക് ആകുങമസാൾ വതിദദ്യസാലയങളുടടെ പരതിപസാലനതതിനയ ഹഹടടെകക് സയവതിധസാനങൾ സയരക്ഷതിക്കുന്നതതിനയ വതിദദ്യസാർഥതികളുടടെ സസാങങ്കേതതിക പരതിജ്ഞസാനയ ഫലപ്രദമസായതി വർദതിപ്പെതിങകണതുണക് . ഈ ലക്ഷദ്യയ സസാക്ഷസാതക്കരതിക്കുന്നതതിനസായതി സസാങങ്കേതതിക ഹവദഗക്ധദ്യമുള്ള ഒരുസയഘയ കുടതികടള വതിദദ്യസാലയതതിൽ തടന്ന സജ്ജരസാക്കുന്നതതിനസായതി ആരയഭതിച ലതിറതിൽ ഹകറക്സക് പദതതി 2017-18 അധദ്യയനവർഷയ ചമക്കുളയ ടസൻറക് ങമരരീസക് എചക്എസക് ൽ ആരയഭതിച . എടസായ കസാസക് വതിദദ്യസാർഥതികളതിൽനതിന്നക് തതിരടഞ്ഞെടുകടപ്പെട 23 വതിദദ്യസാർഥതികൾകസാണക് പരതിശരീലനയ നൽകതിവരുന്നതക് . എലസാ ബുധനസാഴ്ചയയ ഹവകുങന്നരയ നസാലുമണതി മുതൽ അഞ്ചു മണതി വടരയസാണക് പരതിശരീലനയ. ആടക 7 ടമസാഡമ്പ്യൂളുകളതിലസായതി ഗസാഫതികക് & ആനതിങമഷൻ, മലയസാളയ കമമ്പ്യൂടതിയഗക് & ഇൻറർടനറക് , സസാചക് , ടമസാഹബൈൽ ആപ്പെക് , ഹപതൺ& ഇലങകസാണതികക് , ങറസാങബൈസാടതികക് , ഹസാർഡക് ടവയർ എന്നരീ ങമഖലകളതിലസാണക് പരതിശരീലനയ നൽകതിവരുന്നതക് . ഹകററക് മതിസ്ട്രസക് മസാരസായതി ശരീമതതി . ടജസ്സമ ങജസാസഫയ ശരീമതതി ടരീസ ആൻറണതിയയ പ്രവർതനങൾകക് ങനതൃതന്ത്വയ നൽകതിവരുന.
മാനേജ്മെന്റ്
ചങ്ങനാശ്ശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിൽ കല്ലൂർക്കാട് ഫൊറോനാ വികാരിയുടെ പ്രാദേശിക മാനേജ്മെന്റിൽ പ്രവർത്തിക്കുന്ന സ്കൂളാണ് ചമ്പക്കുളം സെന്റ്. മേരീസ് ഹയർ സെക്കൻഡറി സ്കൂൾ. റവ.ഫാ.മാത്യു നടമുഖത്ത് കോർപ്പറേറ്റ് മാനേജരായും വെരി.റവ.ഫാ.എബ്രഹാം മുപ്പറത്തറ സ്കൂൾ മാനേജരായും സേവനം അനുഷ്ഠിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- {{#multimaps:9.405033, 76.40506 | width=60%| zoom=12 }}