എസ്.എസ്.എച്ച്.എസ് തോക്കുപാറ
അടിമാലിയിൽ നിന്നും 14 കി. മീ. അകലെയായി തോക്കുപാറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
എസ്.എസ്.എച്ച്.എസ് തോക്കുപാറ | |
---|---|
പ്രമാണം:29035-SSHS2019.jpeg | |
വിലാസം | |
തോക്കുപാറ തോക്കുപാറ പി.ഒ, , ഇടുക്കി 685565 , ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - 1983 |
വിവരങ്ങൾ | |
ഫോൺ | 04865 263110 |
ഇമെയിൽ | 29035sshs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29035 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബാബു ജെയിംസ് |
അവസാനം തിരുത്തിയത് | |
25-01-2019 | 29035 |
ചരിത്രം
സെൻറ് സെബാസ്റ്റൻസ് ഹൈസ്കൂൾ തോക്കുപാറ ഇടുക്കിജില്ലയിലെദേവിക്കുളം താലൂക്കിൽ തോക്കുപാറ ഗ്രാമത്തിന്റെ ഹ്യദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്‍ഡഡ് വിദ്യാലയമാണ് സെൻറ് സെബാസ്റ്റൻസ് ഹൈസ്കൂൾ. ഇടുക്കി രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷൻഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു. സെൻറ് സെബാസ്റ്റൻസിന്റെ ചരിത്രം 1982 -ൽ തുടങ്ങുന്നു. റവ. ഫാദർ. മാത്യു വടക്കുംപാടത്തിന്റെ ശ്രമഫലമായി 1983 ജൂണിൽ സ്കൂളിനംഗീകാരം ലഭിച്ചു. ഈ സ്കൂളിന്റെ പ്രഥമഹെഡ്മാസ്റ്റർ ശ്രീ കെ.വി. ജോൺ ആയിരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
Augasty shajan Joseph
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="10.017919" lon="77.022443" zoom="15" width="300" height="300" selector="no">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
10.016334, 77.023446
</googlemap>
|
|