സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ചെറൂപൂഷ്പം ഗേൾസ് ഹയര്സെക്കൻററി സ്ക്കൂൾ, വടക്കഞ്ചേരി
സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി | |
---|---|
പ്രമാണം:21001.png | |
വിലാസം | |
വടക്കഞ്ചേരി വടക്കഞ്ചേരി പി.ഒ, , പാലക്കാട് 678683 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 04922255503 |
ഇമെയിൽ | cherupushpamvdy@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 21001 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റോസ്ലിൻ മാത്യൂ |
അവസാനം തിരുത്തിയത് | |
22-01-2019 | 21001 |
ചരിത്രം
1964 വടക്കഞ്ചേരിയുടെ ചരിത്രത്തിൽ സുപ്രധാന വർഷമാണ്.ഹോളി ഫാമിലി കോൺഗ്രിഗേഷന്റെ ചരിത്രത്തിൽ വിശേഷിപ്പിച്ചും ചെറുപുഷ്പം ജന്മം കൊണ്ട വർഷം! വടക്കഞ്ചേരിക്കൊരു പെൺപള്ളിക്കുടം സ്ഥാപിതമായ വർഷം. കുടുംബങ്ങളുടെ കൂട്ടായ്മ സാധിച്ചുകൊണ്ട് ഹോളി ഫാമിലി കോൺഗ്രിഗേഷന്റെ സ്ഥാപക മദർ മറിയം ത്രേസ്യായേ പിൻചെല്ലുന്നതിനുള്ള പകരേതയായ മദർ ഇസബെല്ലന്റെ നിസ്തരു പരിശ്രമം ഫലമണിയുന്നതിനുള്ള മാധ്യമം വെളിച്ചം കണ്ട വർഷം. ചെറുപുഷ്പം ജി.എച്ച്.എസ്സ്- ന്റെ പിറവി പിറന്നുവീണതോ ? തഴുകി താലോലിക്കാൻ, വളർത്തി ഉയർത്താൻ അന്നത്തെ ഹെഡ്മിസ്റ്റ്രസ്സ് ബ്ലെന്റീനയുടെ കരങ്ങളിലും കാൽ ശതാബ്ദങ്ങൽക്കു മുമ്പ് ഇന്നത്തേതുപോലുള്ള ഒരു ജീവിത സൗകര്യം ഇല്ലാതിരുന്ന കാലത്ത് കുതിരാനപ്പുറം ആദ്യമായി ഉയർന്നു വന്ന ഈ പെൺപള്ളിക്കൂടത്തിന് ബാല്യദശകം കഴിച്ചു കൂട്ടുവാൻ വളർച്ചയുടെ ഘട്ടങ്ങളിലേക്ക് നടന്നടുക്കുവാൻ എന്തുമാത്രം ക്ലേശങ്ങൾ തരണം ചെയ്യേണ്ടിവന്നിരിക്കും എന്ന് നമുക്ക് ഊഹിക്കാനാവുന്നതേയുള്ളൂ എന്നാൽ ചെറുപുഷ്പത്തിന്റെ വളർച്ചയും ഉയർച്ചയും നോക്കി കൊണ്ട് ഉന്നതമായ ലക്ഷ്യത്തോടെ തളരാത്ത കാൽവയ്പ്പ്പോടെ പരിശ്രമത്തിന്റെ വെന്നികൊടിയുമായി മുന്നേറി നമ്മുടെ സ്നേഹ സിസ്റ്റർ ചെറുപുഷ്പത്തിന്റെ ഏക ഭരണസാരഥി 22 വർഷത്തെ നിസ്തുലവും നിസ്ന്ദ്രുവമായ സേവനത്തിന് ശേഷം സിസ്റ്റർ ബ്ലെന്റീന ഉദ്യോഗത്തിൽ നിന്നും വിരമിച്ചു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
മാനേജ്മെന്റ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.725381, 76.526642 | width=800px | zoom=16 }}