നാരകത്തറ യുപി എസ്

20:02, 17 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Georgekuttypb (സംവാദം | സംഭാവനകൾ) ('{{prettyurl|school}} {{Infobox AEOSchool | സ്ഥലപ്പേര്= ആലപ്പുഴ | വിദ്യാഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു)


1948 ൽ സ്കൂൾ ആരംഭിച്ചു എൽ പി വിഭാഗം ആയി പ്രവർത്തിച്ച സ്കൂൾ1952 ൽ യു പി ആയി ഉയർത്തപ്പെട്ടു. ആദ്യകാലങ്ങളിൽ ആയിരത്തിലധികം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു.എന്നാൽ അൺ-എയ്ഡഡ് വിദ്യാലയങ്ങളുടെ ആധിക്യം കുട്ടികളുടെ എണ്ണം ക്രമേണ കുറയാൻ കാരണമായി.

നാരകത്തറ യുപി എസ്
വിലാസം
ആലപ്പുഴ

നാരകത്തറ, നാരകത്തറ പി ഒ
,
688506
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ04772746179
ഇമെയിൽgovtupsnarakathara@gmail.com
കോഡുകൾ
സ്കൂൾ കോഡ്46419 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-01-2019Georgekuttypb


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആലപ്പുഴ നഗരത്തിൽ വെളിയനാട് ഉപ ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് ഇത്.കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയിൽ കായലും തോടുകളും കൊണ്ട് സമൃദ്ധമായ ഒരു ചെറു ഗ്രാമമാണ് ഇത്..

ചരിത്രം

.......................

ഭൗതികസൗകര്യങ്ങൾ

ഈ സ്കുൾ കുട്ടനാടിൽ സ്ഥിതി ചെയ്യുന്നു. ക്ളാസ്സ് മുറികൾ കുുടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ട്.കിണർ ഉണ്ട് വേനൽക്കാലത്ത് കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നു. . ഗെയിറ്റോടുകുടിയ ചുറ്റുമതിൽ നിലവിലുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങൾ ഇല്ല...മികച്ച .വൃത്തിയുള്ള പാചക മുറി .2യൂറിനലുകളും 1ടോയ്‌ലെറ്റും ഉണ്ട്. സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. ലൈബ്രറി ,സയൻസ് ലാബ് മൾട്ടി-മീഡിയ റൂം എന്നിവ യുടെ അഭാവം നിലനിൽക്കുന്നു.ക്ളാസ്സ് മുറികളിലും സ്റ്റാഫ് റൂമിലും ഫർണീച്ചറുകളും കുറവാണ്. .എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ


മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ......
  2. ......
  3. ......
  4. .....

നേട്ടങ്ങൾ

......

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ....
  2. ....
  3. ....
  4. .....


വഴികാട്ടി

{{#multimaps: 9.4567, 76.4317| width=800px | zoom=16 }}


"https://schoolwiki.in/index.php?title=നാരകത്തറ_യുപി_എസ്&oldid=587261" എന്ന താളിൽനിന്ന് ശേഖരിച്ചത്