Neelamperoor LPS

11:43, 17 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Georgekuttypb (സംവാദം | സംഭാവനകൾ)
  1. തിരിച്ചുവിടുക [[ Neelamperoor LPS]]


..നീലംപേരൂർ ഗ്രാമത്തിൽ വെളിയനാട്സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു പൊതു വിദ്യാലയമാണ് .ഗവ .എൽ .പി .സ്കൂൾ നീലംപേരൂർ.ശതാബാദിയുടെ നിറവിൽ നിൽക്കുന്ന ഈ സ്കൂൾ ആയിരക്കണക്കിനാളുകൾക് അക്ഷര വെളിച്ചം പകർന്ന മഹാവിദ്യാലയമാണ്.

Neelamperoor LPS
വിലാസം
നീലംപേരൂർ

ആലപ്പുഴപി.ഒ,
ആലപ്പുഴ
,
686534
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ04772710447
ഇമെയിൽgneelamperoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്46404 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആർ .ഇന്ദിരാദേവി
അവസാനം തിരുത്തിയത്
17-01-2019Georgekuttypb


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

.......................

ഭൗതികസൗകര്യങ്ങൾ

..32 സെൻറ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2.....കെട്ടിടങ്ങളിലായി ...5..ക്ലാസ് മുറികളുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

'എൻ .സി . സി . S. P. C

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

......

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ..#.ഗ്രന്ഥശാല സ്ഥാപകനായ ശ്രീ .പി. എൻ. പണിക്കർ .....
  2. പ്രസിദ്ധകവി ശ്രീ നീലംപേരൂർ മധുസൂദനൻ നായർ ......
  3. .മുൻ എം .പി .സ്കറിയാതോമസ് , പ്രൊഫ. ഡോ .ചന്ദ്രിക ശങ്കര നാരായണൻ .....
  4. ...കഥകളി ആചാര്യന്മാരായ കൊച്ചാപ്പിരാമന്മാര്, കുറിച്ചി കുഞ്ഞൻപണിക്കരാശാൻ, ശ്രീ .ഗോപാലപിള്ള , ശ്രീ .ഗോപാലപ്പണിക്കർ , കഥകളി ഗായകൻ നീലംപേരൂർ രാമകൃഷ്ണൻ നായർ , ഭാഭാ അറ്റോമിക് റിസർച്ച് സെണ്റ്ററിൽ ജോലി ചെയ്‌യുന്ന ശ്രീ യദ്യകൃഷ്ണനും ഈ വിദ്യാലയത്തിൻറെ സംഭാവനയാണ് .

..

  1. ....
  2. ....
  3. .....


വഴികാട്ടി

{{#multimaps: 9.498460, 76.509304 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=Neelamperoor_LPS&oldid=586931" എന്ന താളിൽനിന്ന് ശേഖരിച്ചത്