എസ് എം.യു.പി. സ്കൂൾ നെടിയശാല

13:14, 16 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smitha harilal (സംവാദം | സംഭാവനകൾ)

== ചരിത്രം ==തൊടുപുഴ നഗരത്തിന് സമീപമുള്ള മണക്കാട് പ‍‍‍‍‍‍‍‍‍‍‌ഞ്ചായത്തിലെ ഒരു കൊച്ചുഗ്രാമമാണ് നെടിയശാല . 1930 ജൂൺ 16 ന് പരിശുദ്ധയമ്മയുടെ നാമധേയത്തിൽ ഇവിടെ ഒരു വിദ്യാലയം സ്ഥാപിതമായി. നെടിയശാലയിൽ ഒരു പ്രെെമറി സ്കൂൾ അനുവദിച്ച് കിട്ടുന്നതിന് അന്നത്തെ വികാരിയായിരുന്ന റവ.ഫാ. തോമസ് മുണ്ടാട്ടുചുണ്ടയിൽ ഗവൺമെൻറിൽ അപേക്ഷ സമർപ്പിക്കുകയും വിദ്യാലയം തുടങ്ങുവാൻ അനുവാദം ലഭിക്കുകയും ചെയ്തു.1930 ജുൺ 16 ന് 25 കുട്ടികളെ ചേർത്തുകൊണ്ട് ഒന്നാം ക്ലാസ് ആരംഭിച്ചു. ഒന്നാം ക്ലാസിലെ അദ്ധ്യാപകനായി നിയമിക്കപ്പെട്ടത് ശ്രീ രാമനാണ്. ഈ സ്കൂളിലെ ആദ്യത്തെ പ്രധമാദ്ധ്യാപകൻ ശ്രീ സി .എൻ .ദാമോദരൻ നായർ ആണ്. 1966 ജൂൺ ഒന്നാം തിയതി യു പി സ്കൂൾ ആയി ഉയർത്തി. 1966 ൽ കോതമംഗലം രൂപതയിലെ സ്കൂളുകളെ ഒരു കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിലാക്കി. യു.പി സ്കൂളായി ഉയർത്തിയപ്പോൾ പ്ര‍ധമാദ്ധ്യാപകനായി ശ്രീ സി.വി ജോർജിനെ നിയമിച്ചു.

എസ് എം.യു.പി. സ്കൂൾ നെടിയശാല
വിലാസം
നെടിയശാല

നെടിയശാല പി ഒ തൊടുപുഴ
,
685608
സ്ഥാപിതം16 - ജൂൺ - 1930
വിവരങ്ങൾ
ഫോൺ04862 274765
ഇമെയിൽsmups765@gmail.com
കോഡുകൾ
സ്കൂൾ കോഡ്29329 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകൊച്ചുത്രേസ്യ ജേക്കബ്
അവസാനം തിരുത്തിയത്
16-01-2019Smitha harilal


പ്രോജക്ടുകൾ




ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി