ജി.എൽ.പി.എസ് കൊപ്പം
[[File:school-photo.png ‎ ‎|frameless|upright=1]]
വിലാസം
കൊപ്പം

ജി.എല്.പി.എസ്. കൊപ്പം, പാലക്കാട്
,
648001
സ്ഥാപിതം1901
വിവരങ്ങൾ
ഫോൺ0491-2544280
ഇമെയിൽkoppamglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്21617 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമിനി.എ.പി
അവസാനം തിരുത്തിയത്
09-01-2019Latheefkp


പ്രോജക്ടുകൾ



ചരിത്രം

സാധാരണക്കാറ്ക്ക് വിദ്യാഭ്യാസം വേണമെന്ന ആശയം, അക്കാലത്തെ സാമൂഹ്യപ്രവറ്ത്തകരുടെ ശ്രമഫലമായി 1901-ല് ഈ വിദ്യാലയം നിലവില് വന്നു. അക്കാലത്ത് ചെറിയൊരു കെട്ടിടത്തിലായിരുന്നു പ്രവറ്ത്തനമാരംഭിച്ചത്. ഒന്നാം ക്ലാസ്സു മുതല് അഞ്ജാം ക്ലാസ്സു വരെ അധ്യായനം നടത്തിയിരുന്നതിനാല് കൊപ്പം എലിമെന്ററി സ്ക്കൂള് എന്നാണിത് അറിയപ്പെട്ടിരുന്നത്. സ്ക്കൂള് ആരംഭിച്ചകാലത്ത് പ്രധാനാധ്യാപകനായിരുന്നു ശ്രീ.വെള്ളോലി പൂങ്കുണ്ണിപ്പണിക്കര്. ആദ്യ കാലത്ത് ഈ വിദ്യാലയത്തില് രാത്രിയിലും അധ്യായനം നടത്തിയിരുന്നതായി പറയപ്പെടുന്നു. പാലക്കാട്ടെ ഏറ്റവും മികച്ച സ്കൂളെന്ന ഖ്യാതിയും ഇതിനുണ്ട്. 

ഭൗതികസൗകര്യങ്ങൾ

പി ആറ് ഇ, കെ ഇ ആറ്, കെട്ടിടമാണെങ്കിലും ഉറപ്പും ബലവും എല്ലാവിധ സൌകര്യങ്ങളും അടങ്ങിയ സ്കൂളാണിത് ഒരു ക്ലാസ്സ് മുറിയുടെയും സ്മാറ്ട്ട് ക്ലാസ്സ് മുറിയുടെയും സ്റ്റാഫ് മുറിയുടെയും, ലാബിനെ്റയും കുറവുണ്ടെങ്കിലും, കുട്ടികള്ക്കുള്ള ശുചിമുറികളും ഫറ്ണിച്ചറുകളും മറ്റു സൌകര്യങ്ങളും ജൈവപച്ചക്കറിത്തോട്ടം.പൂന്തോട്ടം എന്നിവ ഈ സ്കൂളിനെ്റ ഭൌതിക സാഹചര്യങ്ങളില് ഉള്പ്പെടുന്നു. അടച്ചുറപ്പുള്ള കെട്ടിടവും ചുറ്റുമതിലും ഗേയിറ്റും ഇവിടെ ഉണ്ട്. സ്കുളിനെ്റ പ്രധാന കെട്ടിടത്തിലാണ് എ ഇ ഒ ഓഫീസ് പ്രവറ്ത്തിക്കുന്നത്. ആയതിനാല് ഈ വിദ്യാലയത്തിനെ്റ ഓഡിറ്റോറിയം സ്കുളിനു അന്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

നന്മ പ്രവറ്ത്തനങ്ങള്, ഫീള്ഡ് ട്രിപ്പ്, പച്ചക്കറിത്തോട്ടം നിറ്മ്മാണം,പൂന്തോട്ടം, ഔഷധത്തോട്ടം നിറ്മ്മാണം, കലാകായിക പ്രവറ്ത്തനങ്ങള്

  • വിദ്യാരംഗം കലാ സാഹിത്യ വേദി== ചിത്രരചന, കവിത രചന, കഥാ രചന, സ്കിറ്റ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ== സയന്സ് ക്ലബ്ബ്,ഗണിത ക്ലബ്ബ്, ശുചിത്വ ക്ലബ്ബ്, സാഹിത്യ ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, കാറ്ഷിക ക്ലബ്ബ്,

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കൊപ്പം&oldid=580255" എന്ന താളിൽനിന്ന് ശേഖരിച്ചത്