ജി.എൽ.പി.എസ്.പൂതൻകോട്
വിലാസം
പൂതൻകോട്

ജി.എൽ.പി.എസ്.പൂതൻകോട് മുച്ചീരി പി.ഒ, കോങ്ങാട് പാലക്കാട്
,
678631
സ്ഥാപിതം1956
വിവരങ്ങൾ
ഇമെയിൽglpspoothancode@gmail.com
കോഡുകൾ
സ്കൂൾ കോഡ്21710 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎസ് രാധാകൃഷ്ണൻ
അവസാനം തിരുത്തിയത്
08-01-2019Latheefkp


പ്രോജക്ടുകൾ



ചരിത്രം

പാലക്കാട്‌ ജില്ലയിൽ കോങ്ങാട് പഞ്ചായത്തിൽ അയ്യർമലയുടേയും കല്ലടിക്കോടൻ മലയുടേയും ഇടയിൽ മുച്ചീരി തപാലാപ്പീസ് പരിധിയിൽ പെടുന്ന പൂതൻകോട്, തികച്ചും ഗ്രാമീണസുന്ദരമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്നു. ഇവിടെ 1956ലാണ് ഈ സർക്കാർ പ്രാഥമിക വിദ്യാലയത്തിൻറെ ആരംഭം. അന്നുമുതൽ 2004വരെ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നിരുന്ന ഈ വിദ്യാലയം, നല്ലവരായ നാട്ടുകാരുടെ കഠിനപ്രയത്നത്തിൻറെ ഫലമായി 20 സെൻറ് സ്ഥലം വിലക്കുവാങ്ങി, സർവശിക്ഷഅഭിയാൻ ഫണ്ടുപയോഗിച്ചു നിർമ്മിച്ച കെട്ടിടത്തിലേക്ക് 2004-2005ൽ മാറി പ്രവർത്തിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങൾ

പഠനമുറി - 4
ആപ്പീസ്‌മുറി - 1
ശുചിമുറി ഐ ഇ ഡി - 1
ശുചിമുറി ആൺകുട്ടികൾ - 1
ശുചിമുറി പെൺകുട്ടികൾ - 2
മൂത്രപ്പുര - 2
അടുക്കള - 1
കുടിവെള്ളം - പൊതുകിണർ
ചുറ്റുമതിൽ - 2 വശം, കമ്പിവേലി - 2 വശം
കമ്പ്യൂട്ടർ - 1
പ്രിൻറർ - 1

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കേരള സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.പൂതൻകോട്&oldid=579174" എന്ന താളിൽനിന്ന് ശേഖരിച്ചത്