സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എൽ.പി.എസ് പൂങ്ങോട്
വിലാസം
പൂങ്ങോട്

പി.ഒ, പൂങ്ങോട്
,
679327
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ04931236781
ഇമെയിൽglpschoolpoongode@gmail.com
കോഡുകൾ
സ്കൂൾ കോഡ്48528 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലിസികുര്യാൻ
അവസാനം തിരുത്തിയത്
07-01-2019Manojjoseph


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

     1923  ൽപുലിക്കോട് തറവാട് കളപ്പുരയിൽ ഒന്നും രണ്ടും ക്ലാസ്സുകളായി ആര മ്പിച്ചു .1957 -ൽ സർക്കാർ ഏറ്റെടുത്തു .എട്ടു ഡിവിഷനുകളിലായി ഒന്ന് മുതൽ നാലു വരെ ക്ലാസുകൾ പ്രവർത്തിച്ചുവരുന്നു .  .


ഈ വിദ്യാലയം സ്ഥാപിച്ചത്

ഭൗതികസൗകര്യങ്ങൾ

   .ഒരു ഏക്കർ സ്ഥലം .

നാലു കെട്ടിടങ്ങളിലായി 9 ക്ലാസ്സ് മുറികൾ ഒന്ന് മുതൽ നാലു വരെ ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ചാത്തൻ മാഷ്, വാസുദേവൻ മാഷ് , പദ്മനാഭൻമാഷ് , രാധ ടീച്ചർ , ,ശ്രീകുമാരൻ മാഷ്, സരള ദേവി ടീച്ചർ,


സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

മെച്ചപ്പെട്ട പഠന നിലവാരം മികവുറ്റകലാകായിക പരിശീലനം, സാമൂഹികപങ്കാളിത്തത്തോടെയുള്ള ദിനാചരണം നൂറുമേനി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.17064,76.27901

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പൂങ്ങോട്&oldid=578016" എന്ന താളിൽനിന്ന് ശേഖരിച്ചത്