എം.പി.യു.പി.സ്കൂൾ പുത്തൻകാവ്
................................
എം.പി.യു.പി.സ്കൂൾ പുത്തൻകാവ് | |
---|---|
![]() | |
വിലാസം | |
പുത്തൻകാവ്,ചെങ്ങന്നൂർ പുത്തൻകാവ്.പി.ഒ, , ചെങ്ങന്നൂർ 689123 | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 9497176874 |
ഇമെയിൽ | mpupsputhencavu2@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36383 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷീലാമ്മ.എസ് |
അവസാനം തിരുത്തിയത് | |
06-01-2019 | Abilashkalathilschoolwiki |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ചരിത്രം
1921-ൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്നും പുത്തൻകാവിന്റ്റെ കെടാവിളക്കായി പരിലസിക്കുന്നു.. കാലം ചെയ്ത വിശുദ്ധനായ പുത്തൻകാവിൽ കൊച്ചുതിരുമേനി പ്രഥമാദ്ധ്യാപകനായി ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുള്ള ഈ വിദ്യാലയം, സമൂഹനന്മക്കുതകുന്ന അനേകരെ സംഭാവന ചെയ്യുന്ന കർമപഥത്തിൽ മുന്നേറുന്നു.
ഭൗതികസൗകര്യങ്ങൾ
ഐ ടി ലാബ്, സയൻസ് ലാബ്, ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
ഗണിത-സാമൂഹികശാസ്ത്ര മേളകളിൽ എല്ലാവർഷവും റാങ്ക് നേട്ടങ്ങൾ
ഉപജ്ജില്ലാതലത്തിൽ ശാസ്ത്രമേളയിൽ തുടർച്ചയായ 10 വർഷം ഓവറോൾ കീരീടനേട്ടം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അഭി.തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത(മലങ്കര ഓർത്തഡോക്സ് ചെങ്ങന്നൂർ ഭദ്രാസനാധിപൻ)
ബഹു.ബെഞ്ചമിൻ കോശി (മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ)
ബഹു.ജോർജ്ജ് ജോൺ സാർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:11.736983, 76.074789 |zoom=13}} |