മണ്ണൂർ സെന്റ്പോൾസ് എ. എൽ .പി സ്കൂൾ

21:06, 3 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)

മണ്ണൂർ സെന്റ്പോൾസ് എ. എൽ .പി സ്കൂൾ

മണ്ണൂർ സെന്റ്പോൾസ് എ. എൽ .പി സ്കൂൾ
വിലാസം
കടലൂണ്ടി

കടലൂണ്ടി
,
673302
,
കോഴിക്കോട് ജില്ല
സ്ഥാപിതം14 - ആഗസ്ത് - 1946
വിവരങ്ങൾ
ഫോൺ04952473560
ഇമെയിൽmspalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്17527 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയിഡഡ്
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറോസിലിൻവർഗ്ഗീസ് .പി
അവസാനം തിരുത്തിയത്
03-01-2019Sreejithkoiloth





ചരിത്രം

റോമൻ കത്തോലിക്കാ സമൂഹത്തിലെ കാർമലേറ്റ് മേരി ഇമ്മാക്കുലേറ്റ് (സി.എം ഐ) സന്യാസ സഭ 1946 ആഗസ്ത് 14 ന് ആണ് ഈ വിദ്യാലയം കാൽവരിക്കുന്നിൽ ആരംഭിച്ചത്. 1936 ൽസ്ഥാപിതമായ സെന്റ്പോൾസ് ആശ്രമത്തിലെ പ്രഥമവികാരിയായിരുന്ന റവ. ഫാദർ അത്തനാസ്യൂസ്, ഈ നാടും നാട്ടുകാരും നെഞ്ചിലേറ്റി സ്നേഹിച്ച പുണ്യശ്ലോകൻ തന്നെയായിരുന്നു. ക്രാന്ത ദർശിയായ ആ മഹാനുഭവന്റെ കർമനിരതമായപ്രവർത്തനം ഒന്നുകൊണ്ടുമാത്രമാണ് ഈ പ്രദേശത്തിന്റെയാകെ പ്രകാശചൈതന്യമായി ഈ വിദ്യാലയം ഇവിടെ നിലവിൽ വന്നത്..1 മുതൽ 5 വരെ ക്ളാസുകളിലായി 24പെൺകുട്ടികളും 60 ആൺകുട്ടികളുമടക്കംമൊത്ത 84 വിദ്യാർത്ഥികളുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന്റെ അന്നത്തെ പേര് സെന്റ്പോൾസ് എലിമെന്ററി സ്കൂൾ എന്നായിരുന്നു. പരേതനായ കുുഞ്ഞാണ്ടി മാസ്റ്ററ്‍ ആയിരുന്നു പ്രഥമ അധ്യാപകൻ.റവ. ഫാദർകൊർണേലിയൂസ്ആദ്യത്തെ മാനേജരായിരുന്നു.കാലന്തരത്തിൽ എൽ.പി സ്കൂളിൽ നിന്നും അഞ്ചാം തരം വേർപ്പെടിത്തി കൊണ്ടുള്ള വിദ്യാഭ്യാസ പരിഷ്കാരത്തീന്റെ ഫലമായി ഈ വിദ്യാലയം മണ്ണൂർ സെന്റ്പോൾസ് എ. എൽ .പി സ്കൂൾ എന്ന് പുനർനാമകരണം ചെയ്യപ്പെടുകയായിരുന്നു.കുുഞ്ഞാണ്ടി മാസ്റ്ററ്‍ ,കരുണാകരൻ മാസ്റ്ററ്‍ പി.വേലായുധൻ മാസ്റ്ററ്‍ ,കെ അപ്പുക്കുട്ടൻ മാസ്റ്ററ്‍ ,നാരായണൻ മാസ്റ്ററ്‍ ,പി..വി വാസുദേവൻ മാസ്റ്ററ്‍ എന്നിവർപ്രധാനഅധ്യാപകർ ആയിരുന്നു.



ഭൗതികസൗകര്യങ്ങൾ

കംമ്പ്യൂട്ടർ ലാബ് ,ലൈ(മ്പറിലി


മുൻ സാരഥികൾ:

കുുഞ്ഞാണ്ടി മാസ്റ്ററ്‍ ,കരുണാകരൻ മാസ്റ്ററ്‍ പി.വേലായുധൻ മാസ്റ്ററ്‍ ,കെ അപ്പുക്കുട്ടൻ മാസ്റ്ററ്‍ ,നാരായണൻ മാസ്റ്ററ്‍ ,പി..വി വാസുദേവൻ മാസ്റ്ററ്‍ ,


മാനേജ്‌മെന്റ്

സി.എം.ഐ സഭ

അധ്യാപകർ

റോസിലിൻ വർഗ്ഗീസ് .പി ,രവീന്ദ്രനാഥൻ എം ,രജിത എ വി ,ജ്യോതി സി.വി ,ഷെറീന കെ ,അച്ചാമ്മ തോമസ് ,സിസ്റ്ററ്‍. ജിഷ ജോസഫ്

== പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ ==, അഭയദേവ് ഭാഷാ സമന‌‌യ പുരസ്കാരം നേടിയ ഡോ. ശരത്, സംസ്ഥാനസ്കൂൾ അത്ലറ്റിക് മീറ്റിൽ സ്വർണമെഡൽ നേടിയ കുുമാരി മഞ്ജു

== പാഠ്യേതര പ്രവർത്തനങ്ങൾ ==1ഗണിത ക്ലബ് ,പരിസ്ഥിതി ക്ലബ് .പിന്നോക്കം നില്കുന്നവർക്കുള്ള ക്ലാസുകൾ .കമ്പ്യൂട്ടർ ക്ളാസ് ,ഡാൻസ് ക്ളാസ് ,ജെ .ആർ .സി കരാട്ട

ചിത്രങ്ങൾ

വഴികാട്ടി