ജി യു പി എസ് ഹരിപ്പാട്

15:59, 9 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35432 (സംവാദം | സംഭാവനകൾ)


ഹരിപ്പാടിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സ്കൂളാണ് ഹരിപ്പാട് ഗവ.യു.പി.സ്കൂൾ

ജി യു പി എസ് ഹരിപ്പാട്
വിലാസം
ഹരിപ്പാട്

ഹരിപ്പാട്പി.ഒ,
,
690514
സ്ഥാപിതം1857
വിവരങ്ങൾ
ഫോൺ4792418188
ഇമെയിൽgovtupsharaipad@gmail.com
കോഡുകൾ
സ്കൂൾ കോഡ്35432 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉണ്ണിക്കൃഷ്ണൻ.എ.കെ
അവസാനം തിരുത്തിയത്
09-09-201835432


പ്രോജക്ടുകൾ


ചരിത്രം

ഹരിപ്പാട് ഗവ.യു.പി.സ്കൂൾ 1857ലാണ് സ്ഥാപിച്ചത്.അന്നത്തെതിരുവിതാംകൂർ റീജന്റായിരുന്ന ലക്ഷ്മീഭായി തമ്പുരാട്ടിയുടെ ഉത്തരവുപ്രകാരം മാതൃഭാഷാ പഠനത്തിനായിആദ്യമായി സ്ഥാപിച്ച മൂന്ന് സ്കൂളുകളിൽ കാർത്തികപ്പള്ളി മണ്ഡപത്തിൻ വാതിൽക്കലേക്ക് അനുവദിച്ച സ്കൂളാണ് മലയാളം സ്കൂൾ എന്ന് പ്രസിദ്ധമായ ഹരിപ്പാട് ഗവ.യു.പി.സ്കൂൾ.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : =ശ്രീകുമാർ =ഇ.വിജയമ്മ =ശ്രീകുമാരി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.281531, 76.453417 |zoom=13}}


"https://schoolwiki.in/index.php?title=ജി_യു_പി_എസ്_ഹരിപ്പാട്&oldid=536136" എന്ന താളിൽനിന്ന് ശേഖരിച്ചത്