സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് നെല്ലിക്കുന്ന്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തൃശ്ശൂർ നഗരത്തിൽ നിന്ന് രണ്ടു കിലോമീറ്റർ അകലെ നെല്ലിക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് സെബാസ്റ്റ്യൻ കോൺവെൻറ് ഗേൾസ് ഹൈസ്കൂൾ.1966 -ൽ തൃശ്ശൂർ ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.1966 ൽ തൃശ്ശൂർ ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ ഹൈസ്കൂളായി ഈ വിദ്യാലയം സ്ഥാപിച്ചത്. ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം ആദ്യമായി സ്ഥാപിതമായത്. സി. ജെയിൻ ഫ്രാൻസീസ് എഫ്. സി. സി. ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക. ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിൽ സ്ഥാപിതമായ ഈ വിദ്യാലയം 1966-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 2005 ൽ ഹൈസ്കൂളിന്റെ പതിനൊന്നാമത്തെ പ്രധാന അദ്ധ്യാപികയായി റവ. സി. ജെസ്മിൻ റോസ് സ്ഥാനമേറ്റു. സിസ്റ്ററിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.
സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് നെല്ലിക്കുന്ന് | |
---|---|
വിലാസം | |
നെല്ലിക്കുന്ന് നെല്ലിക്കുന്ന് പി.ഒ, , തൃശൂർ 680 005 , തൃശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 0487 2422325 |
ഇമെയിൽ | st.sebastianscghs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22046 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂർ |
വിദ്യാഭ്യാസ ജില്ല | തൃശൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, ഇംഗീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സി.സ്റ്റെല്ല ഫ്രാൻസിസ് പി |
അവസാനം തിരുത്തിയത് | |
02-09-2018 | 22046 |
മാനേജ്മെന്റ്
തൃശ്ശൂർ ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷനാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1966-67 | റവ. സി. ജെയിൻ ഫ്രാൻസീസ് |
1967-74 | റവ. സി. മോഡെസ്റ്റ |
1974-77 | റവ. സി. മേരി ജെനീസ്യ |
1977-87 | റവ. സി. ഫെലിസ്റ്റ |
1987-88 | റവ. സി. എമിലി |
1988-96 | റവ. സി. റോമുവാൾഡ് |
1996-99 | റവ. സി ഡോമിന |
1999-01 | റവ. സി ഫിലോ പവിത്റ |
2001-03 | റവ. സി സ്റ്റാർലറ്റ് |
2003-05 | റവ. സി ആഗ്നസ് തട്ടിൽ |
2005-11 | റവ.സി.ജെസ്മിൻ റോസ് |
2011-13 | റവ.സി.ജെസ്സി ജോൺ |
2013-18 | റവ.സി.സ്റ്റെല്ല ഫ്രാൻസിസ് പി |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|