കെ. എ. യു. പി. എസ് എളമ്പുലാശ്ശേരി

22:07, 25 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- K A U P SCHOOL ELAMBULASSERY (സംവാദം | സംഭാവനകൾ) (മുൻ സാരഥികൾ)


== ചരിത്രം ==1950 സെപ്റ്റംബർ 13-ാം തീയതി ആരംഭിച്ചു.

കെ. എ. യു. പി. എസ് എളമ്പുലാശ്ശേരി
വിലാസം
എളമ്പുലാശ്ശേരി

കെ.എ.യു.പി.സ്കൂൾ എളമ്പുലാശ്ശേരി,എളമ്പുലാശ്ശേരി (പി.ഒ),പാലക്കാട്,678595
,
678595
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ04662269790
ഇമെയിൽkaupsely@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20367 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ1
അവസാനം തിരുത്തിയത്
25-08-2018K A U P SCHOOL ELAMBULASSERY


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

== ഭൗതികസൗകര്യങ്ങൾ ==കേരള സംസ്ഥാനത്തുള്ള സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിൽ ഭൗതിക സൗകര്യങ്ങൾ ഏറ്റവും മെച്ചപ്പെട്ട വിദ്യാലയം.പാലക്കാട് ജില്ലയിലെ ഉൾനാടൻ ഗ്രാമമായ എളമ്പുലാശ്ശേരിയിൽ സ്ഥിതിചെയ്യുന്നു.എല്ലാ കുട്ടികൾക്കും ഇരിപ്പിടങ്ങളായി കസേരകളും പഠനപ്രവർത്തനങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ക്രമീകരിക്കാവുന്നമേശകളും. സംസ്ഥാന സര്ക്കാരിൻറെ ഹൈ-ടെക് സ്കൂൾ പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രൈമറി വിദ്യാലയങ്ങളിലൊന്ന്.രണ്ടു നിലകളിലായി നിർമിക്കപ്പട്ടിട്ടുള്ള മനോഹരമായ കെട്ടിടം.വളരെ ആകർഷകമായ രീതിയിൽ എല്ലാക്ലാസ് മുറികളും ഡസ്റ്റ് ഫ്രീ ആയി സജ്ജീകരിച്ചിട്ടുണ്ട്.പുറംചുമരിൽ ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ പ്രധാന സംഭവങ്ങൾ ചിത്രരൂപത്തിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്.എല്ലാക്ലാസ് മുറികളിലും ക്ലാസ് നിലവാരത്തിനനുയോജ്യമായ വിപുലമായ പുസ്തകശേഖരമുള്ള ക്ലാസ് ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട്.എല്ലാ ക്ലാസ്മുറികളിലും പ്രൊജക്ടർ,ലാപ്ടോപ്പ് എന്നിവ ഘടിപ്പിച്ച് ആധുനികരീതിയിലുള്ള പഠനാന്തരീക്ഷം ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ട്. സ്മാർട്ട് ബോർഡ് സംവിധാനമുള്ള കമ്പ്യൂട്ടർ ലാബ്.ഗഹനമായ ഗണിതതത്വങ്ങളെപ്പോലും ലളിതമായ രീതിയിൽ കുട്ടികളിലുറപ്പിക്കാൻ സഹായകമായ "ഡിജിറ്റലൈസ്ഡ് ഗണിതലാബ്".ശാസ്ത്രം പ്രവർത്തനമാണ് എന്ന വാക്യം സാധൂകരിക്കുന്നതിന് കുട്ടികൾക്ക് ശാസ്ത്രപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സൗകര്യമുള്ള ശാസ്ത്രലാബ്.സ്കൂളിൻറെ പൊതുവായ ചടങ്ങുകൾ നടത്തുന്നതിന് പര്യാപ്തമായ ഓപ്പൺ ഓഡിറ്റോറിയം.ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് വിശാലമായ അടുക്കള,ഭക്ഷണം കഴിക്കുന്നതിന് ഡൈനിങ് ഹാൾ.കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കിക്കൊണ്ട് വാട്ടർപ്യൂരിഫയറും വാട്ടർകൂളറും.കായികശേഷിപരിപോഷണത്തിന് സഹായകമായ വിശാലമായ കളിസ്ഥലം.കുട്ടികളുടെ ആവശ്യത്തിനു വേണ്ടത്ര എണ്ണം "ഷീ-ടോയ്ലറ്റ"ഉൾപ്പെടെയുള്ള ശുചിത്വമുള്ള ശൗചാലയങ്ങൾ. പ്രദേശത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ സഹായകരമായ ഗതാഗത സൗകര്യം. സ്കൂളിൻറെ വിവിധ വികസന പ്രവർത്തനങ്ങളിൽ മാനേജ്മെൻറും പൂർവവിദ്യാർത്ഥികളും നാട്ടുകാരും ആയുള്ള സഹകരണം ആണ് ഈ വളർച്ചയുടെ പ്രത്യേകത

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് ==പി.ഹരിഗോവിന്ദൻ,മാനേജിംഗ് ട്രസ്റ്റി,മഹാത്മാഗാന്ധി ചാരിറ്റബിൾ ആൻറ്എജുക്കേഷണൽ ട്രസ്റ്റ്,എളമ്പുലാശ്ശേരി.

== മുൻ സാരഥികൾ ==എം.പി.പദ്മാവതിയമ്മ, കെ.ഇന്ദിരാദേവി. സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കെ.പി.ഗോപാലൻ നായർ, എം.നാരായണൻ നായർ, കെ.പി.മാത്യു, പി.എം.നാരായണൻ, കെ.ജയലക്ഷ്മി


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി