എൻ.എസ്.എസ് എച്ച്.എസ്, കാട്ടൂർ

14:46, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38028 (സംവാദം | സംഭാവനകൾ)

പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ കാട്ടൂർ ദേശത്ത് പരിപാവനമായ പമ്പാനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു.

എൻ.എസ്.എസ് എച്ച്.എസ്, കാട്ടൂർ
വിലാസം
കാട്ടൂർ

കാട്ടൂർ പി.ഒ.
പത്തനംതിട്ട
,
689650
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1927
വിവരങ്ങൾ
ഫോൺ04682210023
ഇമെയിൽkattoornsshs@gmail.com
കോഡുകൾ
സ്കൂൾ കോഡ്38028 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി.എസ്.മ‍‍ഞ്ജുള
അവസാനം തിരുത്തിയത്
14-08-201838028


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കരയോഗം വക നായ‍‍‍ർ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ 1927-ൽ ആരംഭിച്ചു1950 ൽ എൻ എസ് എസ് ഭരണം ഏറ്റെടുത്തു..പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്

ഭൗതികസൗകര്യങ്ങൾ

  • മികച്ച സ്കൂൾ കെട്ടിടവും,ക്ളാസ്സ് മുറികളും
  • അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
  • കമ്പ്യൂട്ടർ ലാബ്
  • വാഹനസൗകര്യം
  • ലൈബ്ററിയും വായനാമുറിയും
  • സ്മാർട്ട് ക്ളാസ് റും

പാഠ്യേതര പ്രവർത്തനങ്ങൾ

  • റെഡ്ക്റോസ്
  • ഭാഷാപോഷണപരിപാടി.
  • സംഗീതം
  • പച്ചക്കറി കൃഷി
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

നായർ സർവ്വീസ് സൊസൈറ്റി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • പുരുഷോത്തമൻ കർത്താ
  • രാമചന്ദ്രൻ നായർ
  • രാജശേഖരൻ നായർ
  • സരസമ്മ
  • കാർത്ത്യായനിയമ്മ
  • നിർമ്മലകുമാരി
  • രമാദേവി
  • ഗീതാകുമാരി
  • പ്രസേൻകുമാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കടമ്മനിട്ട രാമകൃഷ്ണൻ
  • എം.കെ.രാജശേഖരൻ പിള്ള ഫിസിഷ്യൻ
  • ജി.ബാലചന്ദ്രൻ കേണൽ

അധ്യാപകർ

  • എം.പ്രസന്ന
  • പി.പുഷ്പലത
  • ചിത്രാ.സി.മേനോൻ
  • ബി.മായ

വഴികാട്ടി

{{#multimaps:9.340532,76.7436458| zoom=15}}

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.