St. Sebastian`s L P S Alappuzha
................................
St. Sebastian`s L P S Alappuzha | |
---|---|
വിലാസം | |
സീ വ്യൂ വാർഡ് സീ വ്യൂ വാർഡ്പി.ഒ, , 688001 | |
സ്ഥാപിതം | 1964 |
വിവരങ്ങൾ | |
ഫോൺ | 9539205026 |
ഇമെയിൽ | hmkunjumol@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35214 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സിസ്റ്റർ കുഞ്ഞുമോൾ |
അവസാനം തിരുത്തിയത് | |
13-08-2018 | Sajisslps |
ചരിത്രം
കിഴക്കിൻ്റെ ആലപ്പുഴയുടെ ഹൃദയഭാഗത്ത് അറബിക്കടലിൻ്റെ തീരത്തോടടുത്തു,കൈത്തോടുകളാലും നീർച്ചാലുകളാലും ചുറ്റപ്പെട്ട ഒരു പ്രദേശമാണ് സീ വ്യൂ വാർഡ് . ഇവിടെ സമാഹർത്താവിൻ്റെ വസതിക്കു മുമ്പിൽ സെൻ്റെ ആൻസ് കോൺവെൻ്റെിനോട് ചേർന്ന് 54 വർഷമായി നിലകൊള്ളുന്ന വിദ്യാനികേതനമാണ് സെൻ്റെ സെബാസ്ററ്യൻസ് എൽ .പി സ്കൂൾ .അരമന സ്കൂൾ എന്ന ഓമനപ്പേരും ഈ സ്കൂളിനുണ്ട് .
1952 ജൂൺ 19 ന് കൊച്ചിരൂപതയിൽ നിന്ന് രൂപംകൊണ്ട ആലപ്പുഴ രൂപതയുടെ വിദ്യാഭാസപ്രവർത്തങ്ങൾ സ്ലാഘനീയമാണ്.ആദ്യകാലത്ത് ആലപ്പുഴ രൂപതയുടെ കീഴിൽ 7 പ്രൈമറി സ്കൂളും 3 ഹൈസ്കൂളും ആണ് ഉണ്ടായിരുന്നത് ഇപ്പോൾ രൂപതയ്ക്ക് സ്വന്തമായി 8 ഹൈസ്കൂളും ഒരു അപ്പർ പ്രൈമറി സ്കൂളും 3 ഹൈയർ സെക്കണ്ടറി സ്കൂളും ഉണ്ട് .ആദ്യകാലത്ത് സ്വകാര്യ മാനേമെൻ്റെിനു കീഴിലായിരുന്ന വിദ്യാഭാസ സ്ഥാപനങ്ങളെ തീരദേശത്തിൻ്റെ വളർച്ച മുന്നിൽ കണ്ടു രൂപത ഏറ്റെടുക്കുകയും രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ട് 1971 ൽ അഭിവന്ദ്യ,മൈക്കിൾ ആറാട്ടുകുളം തിരുമേനിയുടെ നേതൃത്വത്തിൽ "കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി ഓഫ് ദി ഡയോസിസ് ഓഫ് ആലപ്പി" എന്ന പ്രസ്ഥാനം നിലവിൽ വരികയും ചെയ്തു.അതിനെതുടർന്ന് സ്വകാര്യ മാനേജ്‍മെന്റിനു കിഴിലായിരുന്ന സ്കൂളുകൾ 28/07/1971 മുതൽ രൂപതയുടെ കോർപ്പറേറ്റ് മാനേജ്മെ
ഭൗതികസൗകര്യങ്ങൾ
ക്ലാസ് മുറികൾ - 5 സ്കൂൾ ഓഡിറ്റോറിയം - 1 ആൺകുട്ടികളുടെ ടോയ്‌ലറ്റ് - 2 പെൺകുട്ടികളുടെ ടോയ്‌ലറ്റ് - 4 ആധുനീക സജ്ജീകരണങ്ങളോടു കൂടിയ അടുക്കളയും സ്റ്റോർ മുറിയും സ്മാർട്ട് ക്ലാസ്സ്‌റൂം - 1 കമ്പ്യൂട്ടർ ലാബ് സ്കൂൾ ലൈബ്രറി ക്ലാസ്സ് ലൈബ്രറി പ്ലേയ്‌ഗ്രൗണ്ട് (കളിസ്ഥലം ) ചിൽഡ്രൻസ് പാർക്ക് ജൈവ വൈവിധ്യ പാർക്ക് വാഴത്തോട്ടം പച്ചക്കറിത്തോട്ടം ചുറ്റുമതിൽ പ്രവേശന കവാടം ഓഫീസ്‌റൂം സ്റ്റാഫ്‌റൂം വൃത്തിയുള്ള പരിസരം പൂന്തോട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.493133, 76.339413 |zoo{{Infobox AEOSchool