St. Sebastian`s L P S Alappuzha /സയൻസ് ക്ലബ്ബ്.
സയൻസ്ക്ലബ്: ശ്രീമതി സുനിത ടീച്ചറിൻറെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സയൻസ് ക്ലബിൻറെ ആഭിമുഖ്യത്തിൽ ധാരാളം പ്രവർത്തനങ്ങൾ നടന്നുവരുന്നു. കുട്ടികൾ ആഴ്ചയിൽ ഒരിക്കൽ ഒത്തുകൂടി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു ശാസ്ത്രവുമായി ബന്ധപ്പെട്ടദിനാചരണങ്ങൾ,ശാസ്ത്രക്വിസ്സ്,പോസ്റ്റർരചന, സ്കോളർഷിപ്പ്‌പരീക്ഷകൾ(യുറീക്ക). ചാർട്ട്നിർമ്മാണം,ശേഖരണം,ലഘു പരീക്ഷണങ്ങൾ, എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകുകയും ശാസ്ത്ര മേളകളിൽ പങ്കെടുപ്പിച്ച് മികച്ച വിജയം നേടുകയും ചെയ്തുവരുന്നു