ജി വി എച്ച് എസ് ദേശമംഗലം

14:01, 6 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gvhssdsm (സംവാദം | സംഭാവനകൾ)


തൃശ്ശൂ൪ ജില്ലയിലെ നിളാനദീതീര സംസ്കാരത്തിന്റെ ഭാഗമായിട്ടുളള ദേശമംഗലം പഞ്ചായത്തില് 1913ഫെബ്രുവരി 13-ാം തീയ്യതിയാണ് ഗവഃസ്കൂൾനിലവിൽവന്നത്. സ്കൂള് ആരംഭിക്കുമ്പോൾLPവരെയാണ്ഉണ്ടായിരുന്നത്. പിന്നീട് അത് UP, HS ആയി ഉയ൪ത്തുകയും ചെയ്തു. 2001-ലാണ് V.H.S.E Course നിലവിൽ വന്നത്. ഇപ്പോൾ 60തോളം അധ്യാപകരും 1800 റോളം വിദ്യാ൪ത്ഥികളും ഇവിെടയുണ്ട്. ജില്ലാ സംസ്ഥാന കലാകായിക മത്സരങളില് സ്കൂളിെ൯റ േനട്ടങള് എടുത്തു പറേയണ്ടത് തന്നെയാണ്. 2014 ൽ PLUS TWO Course നിലവിൽ വന്നു.കേരള യൂണിവേഴ്സിററി റീഡറായിരുന്ന ഡോ. ദേശമംഗലം രാമകൃഷ്ണ൯ ഇവിടുത്തെ പൂ൪വ്വ വിദ്യാ൪ത്ഥിയായിരുന്നു.

ജി വി എച്ച് എസ് ദേശമംഗലം
വിലാസം
ദേശമംഗലം

ദേശമംഗലം പി.ഒ,
തൃശ്ശൂ൪
,
679532
,
തൃശ്ശൂ൪ ജില്ല
സ്ഥാപിതം13 - 02 - 1913
വിവരങ്ങൾ
ഫോൺ04884 277875
ഇമെയിൽgvhssdsm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24007 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂ൪
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിന്ദു.
പ്രധാന അദ്ധ്യാപകൻഷീല.സി.ജെ
അവസാനം തിരുത്തിയത്
06-08-2018Gvhssdsm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തൃശ്ശൂ൪ ജില്ലയിലെ നിളാനദീതീര സംസ്കാരത്തിന്റെ ഭാഗമായിട്ടുളള ദേശമംഗലം പഞ്ചായത്തിൽ 1913ഫെബ്രുവരി 13-ാം തീയ്യതിയാണ് ഗവഃസ്കൂൾനിലവിൽ വന്നത്. സ്കൂള് ആരംഭിക്കുമ്പോൾ LPവരെയാണ്ഉണ്ടായിരുന്നത്. പിന്നീട് അത് UP, HS ആയി ഉയ൪ത്തുകയും ചെയ്തു. 2001-ലാണ് V.H.S.E Course നിലവിൽവന്നത്.2014 ൽ PLUS TWO Course നിലവിൽ വന്നു. കേരള യൂണിവേഴ്സിററി റീഡറായിരുന്ന ഡോ. ദേശമംഗലം രാമകൃഷ്ണ൯ ഇവിടുത്തെ പൂ൪വ്വ വിദ്യാ൪ത്ഥിയായിരുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും വൊേക്കഷണല് ഹയ൪ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

എഡിറ്റോറിയൽ ബോർഡ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

പഞ്ചവാദ്യം


ആദരാഞ്ജലികളോടെ

നമ്മോടൊപ്പം നടന്ന് നമ്മെക്കാൾ മുന്നെ പോയ ശ്രീ .പെരിങ്ങോട് അരവിന്ദന് ഒരു പിടികണ്ണീർപ്പൂക്കൾ അർപ്പിച്ചു കൊണ്ട്...........



ജി.വി.എച്ച്.എസ്. ദേശമംഗലം

പഞ്ചവാദ്യം അരങ്ങേറ്റം

ദേശമംഗലം ഗവ:വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാലയത്തിലെ 28 കുട്ടികളുടെ പഞ്ചവാദ്യം അരങ്ങേറ്റം 2017 സെപ്റ്റംബർ ഒന്നാം തീയ്യതി വൈകീട്ട് ദേശമംഗലം മനക്കുറ്റി ക്ഷേത്രപരിസരത്തു വച്ച് നടന്നു.

ശ്രീ പെരിങ്ങോട് ശങ്കരനാരായണൻ തിമിലയിലും , ശ്രീ അനീഷ്  മദ്ദളത്തിലും പരിശീലനം നൽകിയ  കുട്ടികളാണ്  കലയുടെ ലോകത്തേക്ക് കൊട്ടിക്കയറിയത്. ബഹു.ചേലക്കര MLA ശ്രീ യു.ആർ .പ്രദീപ് കുട്ടികളെ ആശിർവദിച്ചു. PTA പ്രസിഡന്റ് ശ്രീ .പ്രഭാകരൻ. സി.കെ, VHSE പ്രിൻസിപ്പൽ ശ്രീ .ര‍‍ഞ്ജിത് മാസ്റ്റർ, പൂർവ്വവിദ്യാർത്ഥിസസംഘടനാ സെക്രട്ടറി ശ്രീ കെ.ശശിധരൻ,മുൻ  PTAപ്രസിഡന്റ് ശ്രീ .ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.

പൂരത്തിന്റെ പ്രതീതിയുളവാക്കിക്കൊണ്ട് നടന്ന അരങ്ങേറ്റം ദേശമംഗലത്തിന്റെ ചരിത്രത്തിൽ പുതിയ അദ്ധ്യായമായി.

 
ഗുരുക്കന്മാരോടൊപ്പം കൊച്ചുകലാകാരൻമാർ
 
തിമില പരിശീലനം
 
അരങ്ങേറ്റം

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1905 - 13
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29
1929 - 41
1941 - 42
1942 - 51
1951 - 55
1955- 58
1958 - 61
1961 - 72
1990 വൽസ
1991 ജോർജ്.സി.എഫ്
1992 മാലതി
1993 കുഞ്ഞി
1994
1995-
22/6/00 - 21/5/01 നാരായണൻ.വി.പി
6/6/01-6/3/02 ഹലീമ ബീവി
6/3/02- 6/3/03 മേരി ചെറിയാൻ
6/11/03 - 6/4/04 കൊച്ചമ്മിണി. കെ.ജെ
6/4/04 - 20/5/05 സൂസമ്മ വി.എസ്
20/5/05 -6/6/06 ലീലാമണി സി.ഐ
7/3/06-31/3/07 സുമതി ഇ ബി
6/1/07-7/7/07 പുഷ്പം എ. ജെ
7/7/07-28/5/08 പദ്‌മം പി.ആർ
2/6/08-6/4/10 കമറുദ്ദീൻ കെ.വി
26/5/10-5/8/10 സേതുമാധവൻ നമ്പ്യാർ
10/8/11-26/5/11 സെബാസ്റ്റ്യൻ ജോസഫ്
23/6/11-8/12/11 ഗോവിന്ദൻ കെ
29/12/11-26/5/12 ഉഷ അമ്മാൾ
13/6/12-11/6/13 ഷറഫൂന്നീസ
22/6/13-2/6/15 പ്രേംസി എ.എസ്
8/7/15-18/2/16 വി.വി.ബാലകൃഷ്ണൻ
18/2/16-2/6/16 ഹസീന നാനക്കൽ
20/6/16- 1/6/17 മാഗി.സി.ജെ
2/6/17- ഷീല.സി.ജെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

'

  • ദേശമംഗലംരാമകൃഷ്ണൻ -പ്രശസ്തകവി'
  • ടി ടി പ്രഭാകരൻ - തൃശ്ശൂർ ആകാശവാണി ഡയറക്ടർ, സാഹിത്യകാരൻ
  • കോട്ടയ്ക്കൽ നന്ദകുമാർ - കഥകളി കലാകാരൻ
  • ദേശമംഗലത്ത് രാമനാരായ​ണൻ - വീണവിദ്വാൻ
  • * ദേശമംഗലത്ത് രാമവർമ്മ - സാഹിത്യകാരൻ, നടൻ
  • * ദേശമംഗലത്ത് രാമവാര്യർ - സംസ്കൃതപണ്ഡിതൻ,ആട്ടകഥ രചയിതാവ്
  • കെ. ശശിധരൻ - നാടക പ്രവർത്തകൻ

വഴികാട്ടി

{{#multimaps: 10.7469, 76.2334 | width=800px | zoom=16 }}


"https://schoolwiki.in/index.php?title=ജി_വി_എച്ച്_എസ്_ദേശമംഗലം&oldid=444942" എന്ന താളിൽനിന്ന് ശേഖരിച്ചത്