ജി.എച്ച്. എസ് കഞ്ഞിക്കുഴി
| ജി.എച്ച്. എസ് കഞ്ഞിക്കുഴി | |
|---|---|
| വിലാസം | |
കഞ്ഞിക്കുഴി ഇടുക്കി ജില്ല | |
| സ്ഥാപിതം | 01 - 10 - 1970 |
| വിവരങ്ങൾ | |
| ഫോൺ | 04862237818 |
| ഇമെയിൽ | 29053ghs@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 29053 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | രഞ്ജിത്ത്കുമാർ കെ |
| അവസാനം തിരുത്തിയത് | |
| 02-08-2018 | 29053 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഇടുക്കി ജില്ലയിൽ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ പെട്ട അടിമാലി ഉപജില്ലയിലെ ഒരു സർക്കാർ ഹൈസ്കൂൾ ആണ് ഗവൺമെൻറ് ഹൈസ്കൂൾ കഞ്ഞിക്കുഴി. ഈ സ്കൂൾ ചുരുളി എന്ന പ്രദേശത്താണ് പ്രധാന ബസ് റൂട്ടിൽ നിന്ന് 900 മീറ്റർ അകലെ ആൽപ്പാറയിൽ രണ്ടര ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ഹൈറേഞ്ച് മേഖലയിലെ കർഷകത്തൊഴിലാളികളുടെ കുടിയേറ്റ ചരിത്രവു മായി ഇഴചേർന്നു കിടക്കുന്നതാണ് ഈ സ്കൂളിൻറെ ചരിത്രം. അറിവ് എന്ന അനശ്വര ദീപം വരും തലമുറയ്ക്ക് അന്യം ആകരുത് എന്ന് സദുദ്ദേശ്യത്തോടെ 1970 ൽ ഒരു കുടിപ്പള്ളിക്കൂടം ആയി ആരംഭിച്ച്
1973 ൽ യുപി സ്കൂളായും 2000ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. പ്രീപ്രൈമറി മുതൽ പത്താം ക്ലാസ്സ് വരെ വിവിധ ക്ലാസുകളിലായി അനേകം കുട്ടികൾക്ക് അറിവ് പകർന്നd ആൽപ്പാറ ദേശത്തിന്റെ
പ്രകാശസൗധം ചെരിച്ചുള്ള എഴുത്ത്ആയി നിലകൊള്ളുകയാണ് ഈ വിദ്യാലയം
==
ഭൗതീകസാഹചര്യങ്ങൾ ==
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
വഴികാട്ടി
{{#multimaps: 9.9565537,76.9307778| width=600px | zoom=13 }} |
<