ജി. യു പി സ്ക്കൂൾ, നടുവട്ടം

19:27, 20 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17542 (സംവാദം | സംഭാവനകൾ) (POSTED ON 20.10.17)

ക്ലാസ്സ് മുറികൾ- 24, ബാത്റൂമ് - 19, ലാബ് സയൻസ്-1, ഡിജിറ്റൽ റൂമ് -1,

ജി. യു പി സ്ക്കൂൾ, നടുവട്ടം
സ്ഥാപിതം: ജൂൺ 12 – 1951.
വിലാസം
നടുവട്ടം

673015
,
കോഴിക്കോട് ജില്ല
സ്ഥാപിതം12 - ജൂൺ - 1951
വിവരങ്ങൾ
ഇമെയിൽchenothschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്17542 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംസർക്കാർ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജെസ്സി ബി മറ്റം
അവസാനം തിരുത്തിയത്
20-10-201717542


പ്രോജക്ടുകൾ






ചരിത്രം

     1951 ജൂൺ 12 മുതൽ  ബോർഡ് ഹയർ എലിമെന്ററി സ്ക്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്നത് 1957-ൽ സർക്കാർ എറ്റെടുത്ത് ഗവ. യൂ.പി,സ്ക്കൂൾ,നടുവട്ടം ആയി മാറി.നാട്ടുകാർ 'ചേനോത്ത് 'സ്കൂൾ എന്ന് സനേഹപൂർവ്വം വിളിക്കുന്ന സ്കൂളിൻെറ സുദീർഘമായ  ചരിത്രത്തിൽ ഏറ്റവുമധികം കാലം ഹെഡ് മാസ്റ്ററായി സേവനമനുഷ്ഠിച്ചത് നാട്ടുകാരിയായ ശ്രീമതി വി.എൻ.ലക്ഷ്മി ടീച്ചറായിരുന്നു.1966 മുതൽ 1984 വരെ 18 വർഷക്കാലം അവർ ഹെഡ് മിസ്ട്രസായി പ്രവർത്തിച്ചു.

ഭൗതികസൗകര്യങ്ങൾ

= മുൻ സാരഥികൾ:

=വി.എൻ.ലക്ഷ്മി ടീച്ചർ, പി.സി.മാന്വൽ



==അധ്യാപകർ ==ലീലാമ്മ ടീച്ചർ, എ.വി.ഉണ്ണികൃഷ്ണൻ, ശ്രീധരൻ, സത്യനാഥൻ

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

പ്രദീപ് ഹൂഡിനോ (മെജിഷ്യൻ)

== പാഠ്യേതര പ്രവർത്തനങ്ങൾ ==പഠന യാത്രകൾ, ബോധവത്കരണക്ലാസ്സ്, ശില്പശാല,സമഭാവം, പാലിയേറ്റീവ് പ്രവർത്തനം, വർക്ക്ഷോപ്പ്, വിദ്യാരംഗം, എഴുത്ത്കൂട്ടം

==ചിത്രങ്ങൾ==

 
സ്കൂൾ ശാസ്ത്ര ക്ലബിൻെറ നേതൃത്വത്തിൽ നടത്തിയ ശാസ്ത്രമേള.

https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Science_camp.jpg

വഴികാട്ടി


"https://schoolwiki.in/index.php?title=ജി._യു_പി_സ്ക്കൂൾ,_നടുവട്ടം&oldid=412703" എന്ന താളിൽനിന്ന് ശേഖരിച്ചത്